Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷയുടെ അമ്മ അന്ന് കരഞ്ഞ് പറഞ്ഞ ആ 'അവന്‍' എവിടെയാണ്? ജിഷയുമായി അവന് എന്തായിരുന്നു ബന്ധം?

കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അസം സ്വദേശിയായ അമിയൂര്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തിരുന്നു. അമിയൂറിനെ അറസ്റ്റ് ചെയ്തുവെങ്കിലും ജിഷയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിയ്ക്കുന്നില്ല.

ജിഷ മരിച്ച ശേഷം 'അവനുമായുള്ള ചങ്ങാത്തം' വേണ്ടെന്ന് പറഞ്ഞ് രാജേശ്വരി അലമുറയിട്ട് കരഞ്ഞിരുന്നു. ഇതിലെ സാഹചര്യവും പൊലീസ് അന്വേഷിയ്ക്കും. ജിഷയുമായി ചങ്ങാത്തം പുലര്‍ത്തിയിരുന്ന ആ ആള്‍ ആരാണെന്നത് ഇതുവരേയും വ്യക്തമല്ല

ആരായിരുന്നു അവന്‍

ആരായിരുന്നു അവന്‍

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായെങ്കിലും പല സംശയങ്ങളും ഇപ്പോഴും ബാക്കിയാണ്

അജ്ഞാതനായ...

അജ്ഞാതനായ...

ജിഷയുടെ മരണശേഷം രാജേശ്വരി അലമുറയിട്ട് കരഞ്ഞപ്പോള്‍ പറഞ്ഞ ആ യുവാവ് ആരായിരുന്നു

ചങ്ങാത്തം

ചങ്ങാത്തം

ജിഷയ്ക്ക് രാജേശ്വരി പറഞ്ഞ കരഞ്ഞത് പോലെ ആരെങ്കിലുമായും സൗഹൃദം ഉണ്ടായിരുന്നോ

എത്ര വിദഗ്ധമായി

എത്ര വിദഗ്ധമായി

അവിദഗ്ധ തൊഴിലാളിയായ ഒരു ഇതര സംസ്ഥാനക്കാരനാണ് ജിഷയുടെ മരണത്തില്‍ അറസ്റ്റിലായത്. ഒരു കൊലപാതകം ഇത്തരത്തില്‍ നടത്താനും ഇത്രയും നാള്‍ വിദഗ്ധമായി മുങ്ങി നടക്കാനും തെളിവുകളില്ലാതെ കൃത്യം നടത്താനുമൊക്കെ പിടിയിലായ അമിയൂറിന് കഴിയുമോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+