തിരുവനന്തപുരത്ത് അമ്മയോട് പതിനാറുകാരനായ മകന് ചെയ്തത്..!! അതും പട്ടാപ്പകല്‍ നടുറോഡില്‍..! ഞെട്ടും.!!
തലസ്ഥാനത്തെ ഞെട്ടിച്ച് കൊണ്ട് അമ്മയ്ക്ക് നേരെ പതിനാറുകാരന്റെ ആക്രമണം.
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്പില് പട്ടാപ്പകല്‍ കൊലപാതക ശ്രമം.സ്വന്തം അമ്മയെയാണ് കുത്തിക്കൊല്ലാന്‍ മകന് ശ്രമിച്ചത്. പതിനാറ് വയസ്സ് മാത്രം പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് അമ്മയോട് ഈ ക്രൂരത കാട്ടിയത്. ഈ കുട്ടി മയക്കുമരുന്നിന് അടിമയാണെന്ന് പറയപ്പെടുന്നു.

പുളിയറക്കോണം സ്വദേശിനി ഗീതയെന്ന് നാല്പതുകാരിക്കാണ് മകന്റെ കുത്തേറ്റത്. രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ മകനെ സെക്രട്ടേറിയറ്റിന് മുന്പില് വെച്ച് കണ്ടപ്പോള്‍ ഗീത കാര്യം തിരക്കി. എന്നാലിത് അമ്മയും മകനും തമ്മിലുള്ള വഴക്കിലാണ് കലാശിച്ചത്. ഇതേത്തുടര്‍ന്ന് മകന് ഗീതയെ റോഡരികിലേക്ക് വലിച്ചു നീക്കി കുത്തുകയായിരുന്നു.കഴുത്തിന് കുത്തേറ്റ ഗീതയെ ഉടന്‍തന്നെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കഴുത്തില്‍ ഉള്ള മുറിവ് ആഴത്തിലുള്ളതാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മകനായ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കയ്യില്‍ കരുതിയിരുന്ന കോമ്പസ്സു കൊണ്ടാണ് അമ്മയെ മകന് കുത്തിയതെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്. എന്നാല്‍ കുത്തിയത് കത്തി ഉപയോഗിച്ചാണെന്നും ഒരു വിഭാഗം പറയുന്നുണ്ട്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications