സ്പീക്കര്‍ ജി കാര്ത്തികേയന് അന്തരിച്ചു
ബെംഗളൂരു: സ്പീക്കര്‍ ജി കാര്ത്തികേയന്(66) അന്തരിച്ചു. കരളില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.കഴിഞ്ഞ 17 ദിവസമായി ബെംഗളൂരുവിലെ എച്ച് എസ്ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രാവിലെ പത്തേ മുക്കാലോടെയാണ് മരണം സംഭവിച്ചത്. മരണ സമയത്ത് ഭാര്യ ഡോ എംടി സുലേഖ കാര്‍ത്തികേയനൊപ്പം ഉണ്ടായിരുന്നു.മൃതദേഹം വൈകിട്ടോടെ പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്ത് എത്തിയ്ക്കും
കര്‍ണാടക മന്ത്രിമാരും കാര്‍ത്തികേയന്റെ മൃതദേഹത്തെ അനുഗമിയ്ക്കും.ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ തലസ്ഥാനത്തേയ്ക്ക് തിരിച്ചു.മന്ത്രിമാരുടെ ഒരു സംഘം ബെംഗളൂരുവില്‍ കാര്ത്തികേയന് ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

റോബോട്ടിക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള റേഡിയേഷന് ചികിത്സയ്ക്കാണ് കാര്‍ത്തികേയനെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതോടെ റേഡിയേഷന് തുടരാനായില്ല. കരളില്‍ വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹെപ്പറ്റിക് ഡയാലിസിന് വിധേയനാക്കിയിരുന്നു. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
കാത്തിരുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയിൽ അടുത്ത നീക്കം; 20 കി.മീക്ക് 3348 കോടിയുടെ ടെൻഡർ ക്ഷണിച്ചു -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications