സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നില അതീവ ഗുരുതരം, മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി
ബെംഗളൂരു: ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നില അതീവ ഗുരുതരം. രാവിലെയോടെ ആരോഗ്യനില വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരമാണെന്നും പ്രതീക്ഷ വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി. മന്ത്രിമാരുടെ ഒരു സംഘം ബെംഗളൂരിവില്‍ കാര്ത്തികേയന് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

റോബോട്ടിക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള റേഡിയേഷന് ചികിത്സയ്ക്കാണ് കാര്‍ത്തികേയനെ ബെഗളൂരുവിലെ ആശുപത്രിയില്‍ പ്രലേശിപ്പിച്ചതത്. ആരോഗ്യനില മോശമായതോടെ റേഡിയേഷന് തുടരാനയില്ല. കരളില്‍ വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹെപ്പറ്റിക് ഡയാലിസിന് വിധേയനാക്കിയിരുന്നു. ഒരാഴ്ചയായുി വെന്റിലേറ്ററിലാണ്.
-
ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് ഒറ്റമൂലി വരുന്നു; എംജി റോഡ് നവീകരിക്കുന്നു, ബ്ലാക്ക് ടോപ്പിംഗ് രാത്രി മാത്രം! -
എല്ലാവരും ശ്രദ്ധിക്കുക; പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധന ഉടൻ! -
ബെംഗളൂരു വന്ദേഭാരത് സമയത്തില്‍ നേരിയ മാറ്റം; ടിക്കറ്റ് നിരക്ക് 1260 രൂപ, 5 സ്റ്റോപ്പ്, ആറര മണിക്കൂര്‍ യാത്ര -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications