Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയ ദുരിതാശ്വാസം: മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി സ്പെഷ്യൽ ടീം പ്രവർത്തനം ആരംഭിച്ചു, നമ്പറുകള്‍

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്പെഷ്യൽ ടീം പ്രവർത്തനം ആരംഭിച്ചതായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
ജില്ലാതല കൺട്രോൾ റൂമുകളുടെയും, ചുമതലപ്പെട്ട ഉദ്യോഗസ്ഥരേും താഴെക്കൊടുക്കുന്ന ഫോൺ നമ്പറുകൾ വഴി ബന്ധപ്പെടാന്‍ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു.

flood

Recommended Video

cmsvideo
    സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുഖ്യമന്ത്രി | Oneindia Malayalam

    തിരുവനന്തപുരം - 0471-2450773,2480 335,9496007026.

    കൊല്ലം- O474-2792850, 9496007027.

    പത്തനംതിട്ട - 0468-2223134,828144 2344.

    ആലപ്പുഴ-0477-2251103, 9496007028.

    കോട്ടയം - 0481-2566823, 9446379027.

    ഇടുക്കി - 0486-9222 326, 892 1031800.

    എറണാകുളം- 0484-2502768, 9496007029.

    തൃശ്ശൂർ - 0487-244 1132,9496007030.

    പാലക്കാട് - 9074326 046, 9496007050.

    മലപ്പുറം - 0494-2666428, 949600703 1.

    കോഴിക്കോട്- 0495-2383780,2414074, 9496007032.

    വയനാട്-0493-6255214, 9496387833.

    കണ്ണൂർ - 0497-2732487, 9496007033.

    കാസറഗോഡ് - 0467-2202537, 9496007034.

    അടിയന്തിര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+