യുവ നടന്റെയും യുവതിയുടേയും സ്വകാര്യ ഫോട്ടോകള്‍ വൈറലാകുന്നു; എല്ലാം കിടപ്പറ രംഗങ്ങള്‍... നടന്‍?
ഈയടുത്ത് ഒരു സൂപ്പര്‍താരത്തെ നായകനാക്കി ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു.
തിരുവനന്തപുരം: മലയാള സിനിമയിലെ ഒരു പ്രമുഖ യുവ നടന്റെയും യുവതിയുടെയും രഹസ്യ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് നടനയും യുവതിയും തമ്മിലുള്ള രഹസ്യ ഫോട്ടോകള്‍ പ്രചരിക്കാന്‍ തുടങ്ങിയതെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനു മുമ്പും ഇദ്ദേഹത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ലീക്ക് ആയിരുന്നു. ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് എന്നീ സോഷ്യല്‍ മീഡിയകളിലാണ് ചിത്രങ്ങള്‍ ഓടി നടക്കുന്നത്. ഈയടുത്ത് ഒരു സൂപ്പര്‍താരത്തെ നായകനാക്കി ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടന്റെ ഒറിജിനല്‍ ഫോട്ടോകള്‍ തന്നെയാണോ എന്ന് വ്യക്തമല്ല.

യുവതി
പ്രചരിക്കുന്ന ഫോട്ടോയില്‍ നടന്റെ കൂടെയുള്ള യുവതി ആരാണെന്ന് വ്യക്തമല്ല.

ഒറിജിനല്‍
ഈ ചിത്രങ്ങള്‍ നടന്റേത് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. മോര്‍ഫിംഗ് അല്ലെന്നും ഒറിജിനല്‍ തന്നെയാണെന്നും ചിത്രം കണ്ടാല്‍ വ്യക്തമാണ്.

രഹസ്യ ചിത്രങ്ങള്‍
വെള്ളിയാഴ്ച രാവിലെ മുതലാണ് നടനും യുവതിയും തമ്മിലുള്ള രഹസ്യ ഫോട്ടോകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്പ് എന്നീ സോഷ്യല്‍ മീഡിയകളിലാണ് ചിത്രങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്നത്.

നിരവധി സിനിമ
ഈ യുവനടന്‍ പ്രമുഖ സംവിധായകന്‍ കൂടിടെയാണ്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് സംവിധാന രംഗത്ത് കടന്നു വന്നത്.












Click it and Unblock the Notifications