വോട്ട് ചെയ്യാന്‍ പോകുന്ന ദിവസം ആര്‍ത്തവം വന്നാലോ..?? ചോദ്യം എംഎം ഹസ്സനോടാണ്..!!
കോഴിക്കോട്: കെപിസിസി പ്രസിഡണ്ടായി സ്ഥാനമേറ്റ ശേഷമുള്ള എംഎം ഹസ്സന്റെ ആദ്യ പൊതുപരിപാടിയിലാണ് വിവാദമായ സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടായത്. ആര്‍ത്തവം അശുദ്ധിയാണെന്നും ആര്‍ത്തവം ഉള്ള ദിനങ്ങളില്‍ സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ പോകരുത് എന്നുമായിരുന്നു ഹസന്റെ പരാമര്‍ശം. ഈ പ്രസ്താവനയെ പരിഹസിച്ചു കൊണ്ടുള്ള ശ്രീബാല കെ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. വോട്ടിടാന്‍ പോകേണ്ട ദിവസം ആര്‍ത്തവം വന്നാല്‍ ഞങ്ങള്‍ വീട്ടിലിരിക്കണോ അതോ പുറത്ത് പോകണോ എന്നാണ് ശ്രീബാല ചോദിക്കുന്നത്.

തിരുവനന്തപുരത്ത് യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച മാധ്യമ സെമിനാറിലാണ് ഹസ്സന് വിവാദ പ്രസ്താവന നടത്തിയത്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ പോകരുത് എന്ന് പറയുന്നതില്‍ ശാസ്ത്രമുണ്ടെന്ന് വരെ ഹസ്സന് പറയുകയുണ്ടായി. പരിപാടിയില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഹസന്റെ നിലപാടിനെ ചോദ്യം ചെയ്യുകയുണ്ടായി. പക്ഷേ ഹസ്സന് നിലപാട് തിരുത്താന്‍ തയ്യാറായില്ല.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications