റോഡിലിറങ്ങിയ കണ്ണന്‍മാര്‍
തിരുവനന്തപുരം: നാടെങ്ങഉം ശ്രീകൃഷ്ണ ജയന്തിയുടെ ആവേശത്തിലായിരുന്നു. ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും അക്ഷരാര്‍ത്ഥത്തില്‍ നിരത്തുകള്‍ കയ്യടക്കുകയായിരുന്നു.
ശ്രീകൃഷ്ണ ചരിതവുമായി ബന്ധപ്പെട്ട മിക്ക സംഭവങ്ങളും നിശ്ചല ദൃശ്യങ്ങളും അവതരണങ്ങളും ആയി നിരത്തുകളിലെത്തി. ആയിരക്കണക്കിനാളുകളാണ് ഓരോ സ്ഥലത്തും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്തത്.
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകളും മഹാശോഭാ യാത്രകളും പ്രധാന കേന്ദ്രങ്ങളിലെല്ലാം നടന്നു. വടക്കന്‍ കേരളത്തില്‍ ഇത്തവണ സിപിഎമ്മിന്റെ നേതൃത്വത്തിലും ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു.

ഗോപികമാര്‍ക്കൊപ്പം
രണ്ട് ഉണ്ണിക്കണ്ണന്‍മാര്‍ ഗോപിമകാര്‍ക്കൊപ്പം

രാധാകൃഷ്ണന്‍
കൃഷ്ണനും രാധായും ഊണ്ണാലാടുകയാണ്.

മുനിമാരും ഉണ്ട്
തിരുവനന്തപുരത്ത് നടന്ന ശോഭായാത്രയില്‍ നിന്ന്

കണ്ണന്‍ ക്ഷീണിച്ചോ
ശോഭായാത്രക്കെത്തിയ ഉണ്ണിക്കണ്ണന്‍ റോഡിലിരിക്കുന്നു.

വാ വാ കണ്ണാ...
തിരുവനന്തപുരത്തെ ശോഭായാത്രയില്‍ നിന്ന്

ഉണ്ണിക്കണ്ണന്‍മാരുടെ കുസൃതികള്‍
കണ്ണന്റെ വേഷമണിഞ്ഞെത്തിയ കുട്ടികള്‍ ശരിക്കും കുസൃതി കാട്ടി

ഓടക്കുഴല്‍ കടിക്കല്ലേ
തിരുവനന്തപുരത്തെ ഷോഭായാത്രയിലെ കാഴ്ച












Click it and Unblock the Notifications