ശ്രീലക്ഷ്മി പിന്മാറാന് തയ്യാറല്ല, ഇനി അമ്മയ്ക്കൊപ്പം അച്ഛനെ കാണും, ജോര്‍ജ്ജ് എങ്ങനെ തടയും?
തിരുവനന്തപുരം: തന്റെ അമ്മയ്ക്കൊപ്പം അച്ഛനെ കാണാനെത്തണമെന്ന് നടി ശ്രീലക്ഷ്മി. അച്ഛന് ജഗതി ശ്രീകുമാര്‍ തങ്ങളെ കാണാന്‍ ആഗ്രഹിയ്ക്കുന്നുണ്ടെന്നും തനിയ്ക്ക് മാത്രമേ അദ്ദേഹത്തെ കാണാന്‍ സാധിച്ചുള്ളൂവെന്നും ഇനി അമ്മയെ കൂടി പപ്പയെ കാണിയ്ക്കണമെന്നും ശ്രീലക്ഷ്മി.
പൂഞ്ഞാറില്‍ വച്ച് കണ്ടപ്പോള്‍ തന്നെ അച്ഛന് തങ്ങളെ മിസ് ചെയ്യുന്നെന്ന് മനസിലായെന്നും ശ്രീലക്ഷ്മി. തനിയ്ക്ക് അച്ഛനെ കാണാന്‍ പറ്റാത്തതിന്റെ കാരണം അദ്ദേഹത്തിന് അറിയില്ലല്ലോ എന്നും ശ്രീലക്ഷ്മി. പിസി ജോര്‍ജ്ജും മറ്റും ആരോപിയ്ക്കുന്നത് പോലെ താന്‍ ഗുണ്ടകളുമായിട്ടല്ല അച്ഛനെ കണാനെത്തിയതെന്നും ശ്രീലക്ഷ്മി. അങ്ങനെയായിരുന്നുവെങ്കില്‍ ഗുണ്ടകളുടെ പിന്‍ബലത്തില്‍ തനിയ്ക്ക് അമ്മയേയും അച്ഛനെ കാണാന്‍ ഒപ്പം കൂട്ടാമായിരുന്നെന്നും ശ്രീലക്ഷ്മി പറയുന്നു.

അമ്മയെയും
അച്ഛനെ കാണാന്‍ അമ്മയ്ക്കും ആഗ്രഹമുണ്ടെന്നും അത് സഫലമാക്കണമെന്നുമാണ് ശ്രീലക്ഷ്മിയുടെ ആഗ്രഹം

നൂറ് തവണ
നൂറ് തവണയിലധികമെങ്കിലും താനും അമ്മയും അച്ഛനെ കാണാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു

വീട്ടുകാര്‍
അദ്ദേഹത്തിന്റെ വീട്ടുകാര്‍ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ പരസ്യമായി തനിയ്ക്ക് അച്ഛനെ കാണേണ്ടി വരില്ലായിരുന്നുവെന്നും ശ്രീലക്ഷ്മി

വീട്ടുകാരല്ല
ജഗതി ശ്രീകുമാറി്നെ ജഗതി ശ്രീകുമാറാക്കിയത് വീട്ടുകാരല്ല നാട്ടുകാരാണ്

ഗുണ്ടകളല്ല
തനിയ്ക്കൊപ്പം കാറില്‍ ഉണ്ടായിരുന്നത് ഗുണ്ടകളല്ലെന്നും ശ്രീലക്ഷ്മി

കുട്ടികള്‍
16 ഉം 17 ഉം വയസുള്ള തന്നെക്കാള്‍ ഇളയകുട്ടികളാണ് കാറില്‍ ഉണ്ടായിരുന്നതെന്നും ശ്രീലക്ഷ്മി

കണ്ടാല്‍...
ദൂരെ നിന്ന് അച്ഛനെ കണ്ടാല്‍ മതിയെന്നാണ് ആദ്യം കരുതിയതെന്നും എന്നാല്‍ കണ്ടപ്പോള്‍ നിയന്ത്രണം വിട്ട് വേദിയിലേയ്ക്ക് ഓടിക്കയറിയതാണെന്നും ശ്രീലക്ഷ്മി

എന്തിനാണ് ശത്രുത
ജഗതീ ശ്രീകുമാര്‍ എന്ന മനുഷ്യന് ഏറ്റവും മോശമായ അവസ്ഥയില്‍ നില്ക്കുമ്പോള് എന്തിനാണ് അവരെല്ലാം തങ്ങളോട് ശത്രുത കാട്ടുന്നതെന്നും ശ്രീലക്ഷ്മി ചോദിയ്ക്കുന്നു
-
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഭൂരിഭാഗവും കൊട്ടത്തല എന്നാണ് ഉച്ചരിച്ചിരുന്നത്: അഖില്‍ കോട്ടാത്തല, അഖില്‍ മാരാർ ആയത് എങ്ങനെ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം












Click it and Unblock the Notifications