Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീശാന്ത് അച്ഛനാകാന്‍ പോകുന്നു

വാതുവെപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളങ്ങനെ നടക്കുമ്പോള്‍, താന്‍ തെറ്റുകാരനല്ല എന്ന വിശ്വാസത്തോടെ ശ്രീശാന്ത് തന്റെ മറ്റ് മേഖലകളില്‍ സജീവമാകുകയായിരുന്നു. ഡാന്‍സ്, സിനിമ അങ്ങനെയുള്ള കാര്യങ്ങളില്‍ ശ്രദ്ധകൊടുത്ത ശ്രീശാന്ത് കുടുംബത്തിനൊപ്പം ശാന്തമായൊരു ജീവിതവും നയിച്ചു.

വിവാദങ്ങള്‍ക്കിടയിലായിരുന്നു ശ്രീശാന്തിന്റെ വിവാഹം. ഇപ്പോള്‍ ശ്രീശാന്തിനെ സംബന്ധിച്ച് മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ പുറത്തുവന്നിരിക്കുകയാണ്. ശ്രീശാന്ത് അധികം വൈകാതെ ഒരു അച്ഛനാകുമെന്ന്. തുടര്‍ന്ന് വായിക്കൂ...

വാര്‍ത്ത സത്യമാണ്

വാര്‍ത്ത സത്യമാണ്

ശ്രീശാന്ത് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഭുവനേശ്വരി ഗര്‍ഭിണിയാണ്

ഭുവനേശ്വരി ഗര്‍ഭിണിയാണ്

അതെ ഭുവനേശ്വരി ഗര്‍ഭിണിയാണ്. മെയ്യില്‍ ശ്രീശാന്ത് ഒരച്ഛനാകുമെന്നാണ് കേള്‍ക്കുന്നത്.

വിവാദങ്ങള്‍ക്കിടെ വിവാഹം

വിവാദങ്ങള്‍ക്കിടെ വിവാഹം

ഐപിഎല്‍ വിവാഹം കത്തി നില്‍ക്കുന്നതിനിടെയാണ് ശ്രീശാന്തിന്റെയും ഭുവനേശ്വരി കുമാരിയുടെയെും വിവാഹം നടന്നത്. 2013 ഡിസംബര്‍ 13 ന് ശ്രീശാന്ത് ഭുവനേശ്വരിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി.

നീണ്ട പ്രണയം

നീണ്ട പ്രണയം

ഏഴ് വര്‍ഷം നീണ്ട പ്രണയിത്തിനൊടുവിലാണ് ശ്രീശാന്തിന്റേയും ഭുവനേശ്വരിയുടെയും വിവാഹം. ഒരു ഓട്ടോഗ്രാഫില്‍ തുടങ്ങിയ ബന്ധമായിരുന്നു ഇരുവരുടേയും. അത് പിന്നീട് പ്രണയമായി വളര്‍ന്നു.

പ്രതിസന്ധിയില്‍ കൂടെ നിന്നു

പ്രതിസന്ധിയില്‍ കൂടെ നിന്നു

ശ്രീശാന്ത് ജീവിതത്തില്‍ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ തന്നെയും പിന്തുണയുമായി ഭുവനേശ്വരി കൂടെത്തന്നെ ഉണ്ടായിരുന്നു. കോഴ വിവാദത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഭുവനേശ്വരിയും കുടുംബവും ശ്രീക്ക് പരിപൂര്‍ണ പിന്തുണ നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+