ശ്രീലങ്കൻ യുവതി മലകയറിയെന്ന് അഭ്യൂഹം; സന്നിധാനത്ത് വീണ്ടും പ്രതിഷേധം
ശബരിമല: ശ്രീലങ്കൻ സ്വദേശിനിയായ 47കാരി ശബരിമല ദർശനത്തിനെത്തിയത് സന്നിധാനത്ത് വീണ്ടും സംഘർഷങ്ങൾക്ക് ഇടയാക്കി. ശശികല എന്ന യുവതിയാണ് ഭർത്താവിനും മകനുമൊപ്പം ശബരിമല ദർശനത്തിനെത്തിയത്. യുവതി ദർശനം നടത്തിയെന്ന അഭ്യൂഹം പരന്നതോടെ പ്രതിഷേധക്കാർ പലയിടത്തായി സംഘടിച്ചു. എന്നാൽ ഇവർ ദർശനം നടത്തിയില്ലെന്ന് ഭർത്താവ് ശരവണമാരൻ വ്യക്തമാക്കി.
ശശികല മഫ്തി പോലീസുകാരോടൊപ്പം പമ്പയിൽ നിന്നും മല കയറുകയായിരുന്നു. യുവതി മലകയറുന്നുണ്ടെന്ന വിവരം സന്നിധാനത്ത് അറിഞ്ഞതോടെ നാമജപ പ്രതിഷേധവുമായി വലിയ സംഘമാളുകൾ വലിയ നടപ്പന്തലിൽ കാത്തുനിന്നു. കനത്ത പ്രതിഷേധമുണ്ടാകുനുള്ള സാധ്യത പോലീസ് അറിയിച്ചതോടെ യുവതി തിരിച്ചിറങ്ങുകയായിരുന്നു. എന്നാൽ തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും പോലീസ് തിരിച്ചയക്കുകയായിരുന്നുവെന്നും യുവതി പമ്പയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

വ്യാഴാഴ്ച വൈകുന്നേരം ഇവർ ഗാർഡ് റൂമിലെത്തി ശബരിമല ദർശനത്തിന് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വ്രതം നോറ്റാണ് എത്തിയതെന്നും തന്റെ ഗർഭപാത്രം നീക്കം ചെയ്തതാണെന്നും ഇവർ വ്യക്തമാക്കി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications