എസ്എസ്എല്‍സി പരീക്ഷാ ഫലം: 98.11% വിജയം, 37,334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്!!
Recommended Video
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. മോഡറേഷന് ഇല്ലാതെ തന്നെ ഇത്തവണ 98.11 ശതമാനം പേര് വിജയിച്ചു. 37,334 പേര് എല്ലാ വിഷയത്തിലും എ പ്ലസ് നേടി.കഴിഞ്ഞ തവണത്തേക്കാള്‍ 3021 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്.

പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര് വിജയിച്ചത്. ഇവിടെ 99.3 ശതമാനം ആണ് വിജയം. കുറവ് വയനാട്ടിലാണ്. 93.22 ശതമാനം പേരാണ് വയനാട്ടില്‍ വിജയിച്ചത്. 1631 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 599 സക്ക്കാര് സ്കൂളുകളും 713 എയ്ഡഡ് സ്കൂളുകലും 390 അണ്‍എയ്ഡഡ് സ്കൂളുകളും നൂറ് മേനി വിജയം നേടി.
കഴിഞ്ഞ വര്‍ഷം 97.84 ശതമാനം ആയിരുന്നു വിജയം.
കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലും 2939 സെന്ററുകളിലായി 434729 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മൂല്യനിര്‍ണയം 14 പ്രവൃത്തിദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
http://keralapareekshabhavan.in,https://sslcexam.kerala.gov.in,www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in.'സഫലം 2019', പിആർഡി ലൈവ് മൊബൈൽ ആപ്പുകൾ വഴിയും ഫലമറിയാം
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications