ഇനി പരീക്ഷാനാളുകള്‍, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ബുധനാഴ്ച മുതല്‍
ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 28ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍എസി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ബുധനാഴ്ച തുടങ്ങും. എസ്എസ്എല്‍സിക്ക് ഇത്തവണ 4,55,906 പേരും പ്ലസ്ടൂവിന് 4,42,434 കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 27നാണ് അവസാനിക്കുക. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നു മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും നടക്കും. മാര്‍ച്ച് 28നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ സമാപിക്കുന്നത്.












Click it and Unblock the Notifications