Get Updates
Get notified of breaking news, exclusive insights, and must-see stories!

അമല്‍ നീരദും ജ്യോതിര്‍മയിയും സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു

എറണാകുളം: സിനിമ സംവിധായകന്‍ അമല്‍ നീരദും ഭാര്യയും നടിയുമായ ജ്യോതിര്‍മയിയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇരുവരും സഞ്ചരിച്ച കാര്‍ ഒരു സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളിയില്‍ സ്വകാര്യ ബസുമായി കാര്‍ കൂട്ടിയിടിയ്ക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അമല്‍ നീരദിനും ജ്യോതിര്‍മയിയ്ക്കും പരിക്കേറ്റില്ലെങ്കിലും സംഭവ സ്ഥലത്ത് നാട്ടുകാര്‍ തടിച്ച് കൂടിയോടെ ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസ് എത്തി ഇരുവരേയും സ്റ്റേഷനില്‍ എത്തിച്ചു.

അപകടത്തില്‍പ്പെട്ട സ്വകാര്യ ബസിന്റെ ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം സംഭവിച്ച വാഹനം ഒഴിവാക്കി അമല്‍ നീരദും ജ്യോതിര്‍മയിയും മറ്റൊരു വാഹനത്തില്‍ എറണാകുളത്തേയ്ക്ക് പോയി.

അപകടം

അപകടം

സിനിമ സംവിധായകന്‍ അമല്‍ നീരദും ഭാര്യയും നടിയുമായ ജ്യോതിര്‍മയിയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇരുവരും സഞ്ചരിച്ച കാര്‍ ഒരു സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

ഇങ്ങനെ

ഇങ്ങനെ

ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളിയില്‍ സ്വകാര്യ ബസുമായി കാര്‍ കൂട്ടിയിടിയ്ക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അമല്‍ നീരദിനും ജ്യോതിര്‍മയിയ്ക്കും പരിക്കേറ്റില്ലെങ്കിലും സംഭവ സ്ഥലത്ത് നാട്ടുകാര്‍ തടിച്ച് കൂടിയോടെ ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസ് എത്തി ഇരുവരേയും സ്റ്റേഷനില്‍ എത്തിച്ചു.

കേസ്

കേസ്

അപകടത്തില്‍പ്പെട്ട സ്വകാര്യ ബസിന്റെ ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം സംഭവിച്ച വാഹനം ഒഴിവാക്കി അമല്‍ നീരദും ജ്യോതിര്‍മയിയും മറ്റൊരു വാഹനത്തില്‍ എറണാകുളത്തേയ്ക്ക് പോയി.

വിവാഹം

വിവാഹം

2015 ഏപ്രിലിലാണ് അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+