ആ സൗമ്യ സാന്നിധ്യം ഇനി ഇല്ല
തിരുവനന്തപുരം: രാഷ്ട്രീയത്തിലെ ആ സൗമ്യ സാന്നിധ്യം ഇനി ഇല്ല. പതിവ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് മുകളില്‍ നില്ക്കുന്ന ജി കാര്ത്തികേയന് എന്ന നേതാവിന് നാട് വിട നല്കി. മാര്‍ച്ച് എട്ട് ഞായറാഴ്ച വൈകുന്നേരം തൈക്കാട് ശാന്തി കവാടത്തില്‍ സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകള്‍.
ഞായറാഴ്ച രാവിലെ നിയമസഭ മന്ദിരത്തിലെ മെമ്പേഴ്സ് ലോഞ്ചില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചു. പിന്നീട് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍. അവിടെ നിന്ന് കെപിസിസി ആസ്ഥാനത്തും അരുവിക്കരയിലും, ഒടുവില്‍ ശാസ്തമംഗലത്തെ വസതിയിലും ജി കാര്‍ത്തികേയന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. പ്രിയനേതാവിന് ആയിരങ്ങള്‍ അന്ത്യാഞ്ജലികളര്‍പ്പിച്ചു.

നാഥനില്ലാത്ത സഭ
ജി കാര്‍ത്തികേയന്റെ മരണത്തോടെ കേരള നിയമസഭ നാഥനില്ലാത്ത വീട് പോലെയായി. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ജി കാര്‍ത്തികേയന്റെ മൃതദേഹം നിയമസഭയില്‍ എത്തിച്ചപ്പോള്‍.

ഗവര്‍ണറുടെ അന്ത്യാഞ്ജലി
ഗവര്‍ണര്‍ പി സദാശിവും ഭാര്യും ജി കാര്ത്തേകയന് അന്ത്യാഞ്ജലികളര്പ്പിക്കുന്നു.

മുഖ്യമന്ത്രി വിടപറയുന്നു
ജി കാര്ത്തികേയന് മുഖ്യമന്ത്രിയുടെ അന്ത്യോപചാരം. ഗവര്‍ണര്‍ പി സദാശിവം സമീപം.

പ്രതിപക്ഷനേതാവിന്റെ പ്രണാമം
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ജി കാര്ത്തികേയന് അന്ത്യാഞ്ജലികളര്പ്പിക്കുന്നു.

മുന്‍ സ്പീക്കറുടെ അന്ത്യാഞ്ജലി
മുന്‍ സ്പീക്കര്‍ ആയ വക്കം പുരുഷോത്തമന് അന്ത്യാഢ്ലിയര്പ്പിക്കുന്നു.

കോടിയേരി
സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവും ആയ കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരം അര്‍പ്പിക്കുന്നു.

വിഎസ് ശിവകുമാര്‍
ജി കാര്‍ത്തികേയന്റെ മൃതദേഹത്തിനൊപ്പം മന്ത്രി വിഎസ് ശിവകുമാര്‍.

കെഎം മാണി
ധനമന്ത്രി കെഎം മാണി അന്ത്യോപചാരം അര്‍പ്പിക്കുന്നു.

ഷിബു ബേബി ജോണ്‍
തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നു.

കെസി ജോസഫ്
മന്ത്രി കെസി ജോസഫ് ജി കാര്ത്തികേയന് അന്ത്യോപചാരം അര്‍പ്പിക്കുന്നു.

ലാസ്റ്റ് സല്യൂട്ട്
സഭാ നാഥന് നിയമസഭ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ അവസാന സല്യൂട്ട്.

മടക്കമില്ലാത്ത യാത്ര
തൈക്കാട് ശാന്തി കവാടത്തില്‍ ജി കാര്ത്തികേയന് അന്ത്യയാത്രാ മൊഴി
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications