കശാപ്പ് നിയന്ത്രണത്തിനെതിരേ കേരളം ഒറ്റക്കെട്ട്!! പ്രമേയം പാസാക്കി, എതിര്‍ത്തത് ഒരാള്‍ മാത്രം!!
പിണറായി അവതരിപ്പിച്ച പ്രമേയം യുഡിഎഫും എല്‍ഡിഎഫും അംഗീകരിക്കുകയായിരുന്നു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കി. കശാപ്പ് നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം വിളിച്ചുചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ് പ്രേമയം പാസാക്കിയയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന നിയയമസഭ കശാപ്പ് നിയന്ത്രണത്തിനെതിരേ പ്രമേയം പാസാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയത്ത യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ അനുകൂലിക്കുകയായിരുന്നു. വോട്ടെടുപ്പില്ലാതെയായിരുന്നു പ്രമേയം പാസാക്കിയത്.

സംസ്ഥാനത്തിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വിജ്ഞാപനം കേന്ദ്രം പിന്‍വലിക്കണണം. എന്തു കഴിക്കണമെന്ന വ്യക്തികളുടെ അവകാശത്തിനു മേലുളള കടന്നു കയറ്റമാണിതെന്നും മുഖ്യമന്ത്രി പ്രമേയത്തില്‍ പറയുന്നു.
അതേസമയം, ഈ പ്രത്യേക നിയമസഭാ ചേര്‍ന്നതു പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കേന്ദ്ര വിജ്ഞാപനം ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും രാജഗോപാല്‍ പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications