സംസ്ഥാന യൂത്ത് വോളിബോള്‍ ചാംപ്യന്‍ഷിപ്പിനു തുടക്കമായി
നാദാപുരം: പുറമേരി കെആര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ സംസ്ഥാന യൂത്ത് വോളിബോള്‍ ചാംപ്യന്ഷിപ്പിനുതിരിതെളിഞ്ഞു. രാവിലെ നടന്ന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും പുരുഷവിഭാഗത്തില്‍ തൃശൂരും ജേതാക്കളായി.
ചാംപ്യന്‍ഷിപ്പില്‍ ലഭിക്കുന്ന ലാഭം അവശരായ കളിക്കാരുടെ ക്ഷേമത്തിനും വോളിബോളിന്റെ ഉന്നതിക്കുമായിരിക്കും ചെലവഴിക്കുക. ഗ്യാലറിക്ക് എഴുപത് രൂപയും കസേരയ്ക്ക് നൂറു രൂപയുമാണ് ടിക്കറ്റ് നിരക്ക്. സീസണ് ടിക്കറ്റിന് 250 രൂപ. ടിക്കറ്റ് വില്പന ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.കെ. ഷൈലജ നിര്‍വഹിച്ചു. അച്ചംവീട് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് ദേശീയ, രാജ്യാന്തര താരങ്ങള്‍ മാറ്റുരയ്ക്കുന്നതാണ്് മല്‍സരം.

സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതന് അധ്യക്ഷത വഹിച്ചു. പി.വി. ബഷീര്‍ മുഖ്യാതിഥിയായി. ജാസ് ക്ലബ്ബ് സെക്രട്ടറി എം.സി. സുരേഷ് പ്രസംഗിച്ചു.
-
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം












Click it and Unblock the Notifications