ശാലുവിനോട് സരിതയ്ക്ക് ഇത്ര പകയോ? പറഞ്ഞതൊന്നും മറന്നിട്ടില്ല, പിന്‍വലിച്ചിട്ടില്ല, ദേഷ്യത്തോടെ സരിത
കൊച്ചി: ശാലു മേനോനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് സോളാര്‍ കേസ് മുഖ്യ പ്രതി സരിത എസ് നായര്‍. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിയ്ക്കവെയാണ് ശാലുവിനെതിരായ ആരോപണങ്ങളില്‍ നിന്ന് താന്‍ പിന്മാറിയിട്ടില്ലെന്ന് സരിത പറഞ്ഞത്.
ശാലുവിന് വേണ്ടി ചെലവാക്കിയതിലൂടെ മാത്രമല്ല മുഴുവന്‍ പണവും നഷ്ടമായതെന്നും സരിത. മറ്റ് പലരും പണം കൈപ്പറ്റിയിട്ടുണ്ടെന്നും സരിത പറഞ്ഞു. ഇക്കാര്യങ്ങളൊന്നും മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു.

വിടമാട്ടേന്‍
ശാലുമേനോനെതിരായ ആരോപണങ്ങളില്‍ നിന്ന് താന്‍ പിന്മാറിയിട്ടില്ലെന്നും പറഞ്ഞതൊന്നും പിന്‍വലിയ്ക്കാന്‍ തയ്യാറല്ലെന്നും സരിത

ശാലു മാത്രമല്ല
ശാലുവിന് വേണ്ടി ചെലവാക്കിയതിലൂടെ മാത്രമല്ല മുഴുവന്‍ പണവും നഷ്ടമായതെന്നും സരിത

നല്‍കി
ഇതുവരെ നല്‍കിയ മൊഴികളുടെ തെളിവും സരിത സോളാര്‍ കമ്മീഷന് കൈമാറി

നഷ്ടമായത്
നഷ്ടപ്പെട്ടുവെന്ന് പറയുന്ന പണം അക്കൗണ്ടിലൂടെയോ ചെക്കുമുഖേനയോ മാത്രമല്ലെന്നും സരിത പറഞ്ഞു

ബന്ധം
സോളാര്‍ കേസിലെ മറ്റൊരു സ്ത്രീയ്ക്ക് മുഖ്യമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്നും ഇവരൊന്നിച്ച് വിദേശ യാത്ര നടത്തിയെന്നുമാണ് സരിത വെളിപ്പെടുത്തിയത്.












Click it and Unblock the Notifications