Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പിസം അവസാനിപ്പിക്കൂ: ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും അഭ്യര്‍ത്ഥനയുമായി തരൂര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. പാര്‍ട്ടി പരിഗണനകള്‍ ഗ്രൂപ്പ് അടിസ്ഥാനമാക്കിയാവരുതെന്ന് പറഞ്ഞ തരൂര്‍ ഗ്രൂപ്പ് മാനദണ്ഡം പാര്‍ട്ടിയുടെ കെട്ടുറപ്പ് നഷ്ടമാക്കുമെന്ന് അറിയിച്ചു. ഗ്രൂപ്പിസം ഒഴിവാക്കി മുന്നോട്ടുകൊണ്ടു പോകാനാണ് ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

kerala

നേമം ഒരിക്കലും ഗുജറാത്താകില്ല, ജനങ്ങള്‍ക്ക് കിറ്റ് കൊടുക്കുന്നതല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ന്യായും സമഗ്ര വിദ്യാഭ്യാസ പരിഷ്‌കരണമെല്ലാം ലക്ഷ്യമിടുന്നത് അപ്‌ഡേറ്റിംഗ് കേരള മോഡലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഹൈക്കമാന്‍ഡ് നടത്തിയ സര്‍വ്വേയുടെ പശ്ചാത്തലത്തിലാണ് തരൂരിനെ പ്രകടന പത്രികയിലെ മുഖ്യചുമതല വഴി നേതൃനിരയിലേക്കെത്തിച്ചത്.

ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്

കേരളം തുടരുന്നത് 19ാം നൂറ്റാണ്ടിന്റെ തത്വശാസ്ത്രമെന്ന് പറഞ്ഞാണ് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ഉന്നയിച്ചത്. നേമത്ത് മത്സരിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ സ്വീകരിക്കുമായിരുന്നു. നേമത്ത് കെ മുരളീധരന്റെ വരവ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് നല്‍കുന്ന വ്യക്തമായ സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+