വീണ്ടും തെരുവ്നായ ആക്രണം; മലപ്പുറത്ത് വിദ്യാര്‍ഥികളെ ഓടിച്ചിട്ട് കടിച്ചു, നാലുപേര്‍ക്ക് പരുക്ക്
മലപ്പുറത്ത് തെരുവനായ ആക്രമണം. സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടികളെ തെരുവ് നായ ഓടിച്ചിട്ട് കടിച്ചു. നാലു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം : മലപ്പുറത്ത് തെരുവ് നായ ആക്രമണം.മൂന്ന് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ഒരു കോളേജ് വിദ്യാര്‍ഥിനിക്കും നായയുടെ ആക്രമണത്തില്‍ പരുക്കേറ്റു. രാവിലെ കുട്ടികള്‍ സ്കൂളിലേക്കും കോളേജിലേക്കും പോകുന്നതിനിടെയാണ് നായ ആക്രമിച്ചത്. വിദ്യാര്‍ഥികളെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് ആദ്യം കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എംഎസ്പി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ ഹുസ്ന, ആകാശ്, ഫര്‍സാന എന്നിവര്‍ക്കും കോളേജ് വിദ്യാര്‍ഥിനി രഞ്ജിതയ്ക്കുമാണ് കടിയേറ്റത്.

നാലുപേരെയും കടിച്ച് ഒരു നായ തന്നെയാണ്. സ്കൂളിനോട് ചേര്‍ന്നുള്ള ജല അഥോറിട്ടി ശുദ്ധീകരണ പ്ലാന്റിനു സമീപം വച്ച് ആകാശിനെയാണ് നായ ആദ്യം കടിച്ചത്. പിന്നീട് ഹുസ്നയെയും ഫര്‍സാനയെയും ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ഓടുന്നതിനിടെ വീണ ഒരാള്‍ക്ക് ശരീരമാസകം പരുക്കേറ്റിട്ടുണ്ട്. കാവുങ്ങല്‍ ബൈപാസില്‍ വച്ചാണ് രഞ്ജിതയെ നായ ആക്രമിച്ചത്.സ്കൂളിനു സമീപത്തെ തെരുവ് നായ ശല്യത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications