ചൊവ്വ മുതൽ ഞായർ വരെ കേരളത്തിൽ കടുത്ത നിയന്ത്രണങ്ങൾ; മുഖ്യമന്ത്രി
തിരുവനന്തപുരം; അടുത്ത ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ഇതിനായി കൃത്യമായ മാനദണ്ഡം ഉണ്ടാകും. അതിന്റെ വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിലയിടങ്ങളിൽ ദുരന്ത നിവാരണ നിയമം ആവശ്യമാണെന്നും അവിടങ്ങളിൽ അത് ഉപയോഗിക്കാൻ അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍













Click it and Unblock the Notifications