കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ യൂണിയന്‍ നേതാക്കളോട് സര്‍ക്കാരിന്റെ പ്രതികാര നടപടി; 11 പേരെ സ്ഥലം മാറ്റി

സെക്രട്ടറിയേറ്റിലെ സുപ്രധാന തസ്തികകളില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐ അനുകൂല സംഘടനയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റംസെക്രട്ടേറിയറ്റിലെ ജീവനക്കാരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റിയത്. പതിനൊന്ന് പേരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്.

സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് സ്ഥലം മാറ്റത്തിന് തകാരണമെന്നാണ് ആരോപണം. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസസ് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം നടത്തിയ സിരിഐ യൂണിയന്‍ നേതാക്കളോടാണ് സര്‍ക്കാരിന്റെ പ്രതികരണ നടപടി വന്നിരിക്കുന്നത്.

Pinarayi Vijayan

സെക്രട്ടറിയേറ്റിലെ സുപ്രധാന തസ്തികകളില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. പൊതുഭരണം, പൊളിറ്റിക്കല്‍, ടൂറിസം അടക്കമുള്ള വകുപ്പുകളിലെ ജീവനകാകരായ പ്രവീണ്‍, ബിജു എസ്, എന്നിവരുള്‍പ്പടെയുിളഅളവരെയാണ് സ്ഥലം മാറ്റിയത്. കെഎഎസ് രൂപീകരണ്തതിന് എതിരെ സിപിഐ യൂണിയന്‍ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റില്‍ ധര്‍ണ്ണ നടത്തിയിരുന്നു. ഇത് സിപിഎം യൂണിയനെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് സ്ഥലം മാറ്റം.

English summary
Strike against KSA; CPI union leaders get transfer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X