Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാസ്റ്റിക് ഷഡിങ് യൂനിറ്റിനെതിരെ അനിശ്ചിതകാല സമരം ആരംഭിച്ചു

വടകര: 'തോടന്നൂർ ബ്ലോക്ക് പഞ്ചായത്തും ,മണിയൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി സ്ഥാപിക്കാൻ പോകുന്ന പ്ലാസ്റ്റിക്ക് ഷഡ്ഡിങ്ങ് യൂനിറ്റിനെതിരെ പ്രദേശവാസികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. സാമൂഹ്യ പ്രവർത്തകൻ മനോജ് കുന്നത്ത്കര സമരം ഉദ്ഘാടനം ചെയ്തു .

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട വില്ല്യാപ്പള്ളി, ആയഞ്ചേരി ,തിരുവള്ളൂർ, മണിയൂർ എന്നി നാലു പഞ്ചായത്തുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുന്നത്തുകരയിലെ ലക്ഷം വീട് കോളനിയിലെ 14-)o വാർഡിലെ ജനവാസ മേഖലയിൽ സംസ്കരിക്കുന്ന പ്ലാന്റ് അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് കാലത്ത് ആരംഭിച്ച റിലേ സമരത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു - കെ . അധ്യക്ഷത വഹിച്ചു .

plastic

വി.പി ഗോപാലൻ ,കെ.പി രാജഗോപാലൻ , കോട്ടപ്പള്ളി ശ്രീധരൻ , ഫാദർ രഞ്ജിത്ത്, കെ.കെ ബാലൻ, ശോഭന ദൈവ പ്രസാദം, പി.വി ഷഹദ് , എൽ വി ഉമേഷ്, തസ്‌നി ബഷീർ , എൻ സുധ, വി പി കെ ബഷീർ , എൽ വി ശബരിഷ് എന്നിവർ പ്രസംഗിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+