ശിശുദിനത്തില്‍ ടീച്ചറുടെ ക്രൂരത; അഞ്ചാംക്ലാസുകാരന്റെ കൈ ചവിട്ടിയൊടിച്ചു, സംഭവം കൊല്ലത്ത്
ശിശുദിനത്തില്‍ അഞ്ചാം ക്ലാസുകാരനോട് അധ്യാപികയുടെ ക്രൂരത. കൊല്ലം വാളത്തുംഗല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക അഞ്ചാംക്ലാസുകാരന്റെ കൈ ചവിട്ടി ഒടിച്ചു.
കൊല്ലം: ശിശുദിനത്തില്‍ അഞ്ചാം ക്ലാസുകാരനോട് അധ്യാപികയുടെ ക്രൂരത. കൊല്ലം വാളത്തുംഗല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക അഞ്ചാംക്ലാസുകാരന്റെ കൈ ചവിട്ടി ഒടിച്ചു. സംഭവത്തില്‍ അധ്യാപികയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ടീച്ചര്‍ കൈപിടിച്ച് തിരിച്ചു, എന്നിട്ട് കൈയില്‍ മുട്ട് വച്ചു ഇടിച്ചുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ അന്വേഷമം ആരംഭിച്ചിട്ടുണ്ട്.

Updating...












Click it and Unblock the Notifications