Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതികമ്പി പൊട്ടിവീണ് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു.. കെഎസ്ഇബി ഓഫീസിൽ വിദ്യാർഥികളുടെ പ്രതിഷേധം!!

വൈദ്യുതികമ്പി പൊട്ടിവീണ് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂർ: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. കണ്ണൂർ പെരിങ്ങത്തൂരിലാണ് ദാരുണമായ സംഭവം നടന്നത്. സ്കൂൾ വിദ്യാർത്ഥിയായ ഫത്തീൻ ശബാബാണ് ഷോക്കേറ്റ് മരിച്ചത്. എലാങ്കോട് വയൽ പീടികയിൽ ദാവൂദിന്റെ മകനാണ് ശബാബ്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കെ എസ് ഇ ബി ഓഫീസിലേക്ക് മാർച്ച് നടത്തുകയാണ്.

 murl-1

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ് ശബാബ്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പെരിങ്ങത്തൂർ സബ് സ്റ്റേഷൻ അടിച്ചു തകർത്തു.

 muli-19
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+