കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തുക്കൾക്കൊപ്പം കല്ലാറിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

  • By Desk
Google Oneindia Malayalam News

വിതുര: സുഹൃത്തുക്കൾക്കൊപ്പം പൊൻമുടി സന്ദർശിക്കാനെത്തിയ എട്ടംഗ സംഘത്തിൽ പെട്ട വിദ്യാര്ത്ഥി കല്ലാർ നദിയിൽ കുളിക്കുന്നതിനിടയിൽ വട്ടക്കയത്തിലകപ്പെട്ട് മുങ്ങി മരികവടിയാർ സാൽവേഷൻ ആർമി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കല്ലാർ ജംഗ്ഷനടുത്ത് വട്ടക്കയത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം.

കരമന നിന്ന് രാവിലെ നാല് ബൈക്കുകളിലായാണ് എട്ടംഗസംഘം പൊൻമുടിയിലേക്കെത്തിയത്. പൊൻമുടി സന്ദർശനം കഴിഞ്ഞ് കല്ലാറിൽ ഭക്ഷണവും വിശ്രമവും കഴിഞ്ഞശേഷം കുളിക്കാനിറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്ന ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂട്ടനിലവിളി കേട്ട് പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും അതിനകം കയത്തിൽമുങ്ങിത്താഴ്ന്നിരുന്നു. നാട്ടുകാരും ഫയർഫോഴ്സും,പൊലീസും ചേർന്ന് പുറത്തെടുത്ത് വിതുര ഗവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ജ്യേഷ്ഠൻ അമൽ. ച്ചു. ഒപ്പം കുളിക്കാനിറങ്ങിയ ഏഴ് പേർ രക്ഷപ്പെട്ടു.

death

വട്ടക്കയം എന്ന മരണക്കയം


നദിയിൽ ഏറ്റവും കൂടുതൽ മരണം അരങ്ങേറിയത് വട്ടക്കയം ഭാഗത്താണ്.പത്ത് വർഷത്തിനിടയിൽ 11 പേരുടെ ജീവനാണ് വട്ടക്കയത്തിൽ പൊലിഞ്ഞുവീണത്.11നും യുവാക്കളാണ്.കഴിഞ്ഞ വർഷം വട്ടക്കയം മേഖലയിൽ രണ്ട് മുങ്ങിമരണം നടന്നു.നദിയിൽ ഏറ്റവും കൂടുതൽ മരണം അരങ്ങേറിയത് വട്ടക്കയം ഭാഗത്താണ്.പത്ത് വർഷത്തിനിടയിൽ 11 പേരുടെ ജീവനാണ് വട്ടക്കയത്തിൽ പൊലിഞ്ഞുവീണത്.11നും യുവാക്കളാണ്.കഴിഞ്ഞ വർഷം വട്ടക്കയം മേഖലയിൽ രണ്ട് മുങ്ങിമരണം നടന്നു.

English summary
student drawned and died in kallar river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X