ചാലക്കുടിയില്‍ സ്‌കൂള്‍ വാനും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ടെമ്പോ ട്രാവലില്‍ തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.
ചാലക്കുടി: ചാലക്കുടി സൗത്ത് ജംഗ്ക്ഷനില്‍ വിദ്യാര്‍ത്ഥികളുമായി വന്ന ടെമ്പോ ട്രാവലറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മാള വിജയഗിരി പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥ് ധനുഷ് കൃ്ണയാണ് മരിച്ചത്. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചാലക്കുടി ചേനത്തുനാട് കുളങ്ങര കൃഷ്ണകുമാറിന്റെ മകനാണ് ധനുഷ്.
വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ടെമ്പോ ട്രാവലില്‍ തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.













Click it and Unblock the Notifications