അധ്യാപിക അധിക്ഷേപിച്ചു; മനം നൊന്ത് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
കൊച്ചി: അധ്യാപികയുടെ അധിഷേപവാക്കുകള്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അധ്യാപകയുടെ അധിഷേപം അതിരുകടന്നതാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ആക്ഷേപം. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications