കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിനിയെ കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • By Desk
Google Oneindia Malayalam News

മുള്ളേരിയ: വിദ്യാര്‍ത്ഥിനിയെ കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാത്തനടുക്ക ചെരളിമൂലയിലെ ബാലകൃഷ്ണ-മോഹിനി ദമ്പതികളുടെ മകള്‍ ധന്യ(19)യാണ് മരിച്ചത്.

ഗുജറാത്തിൽ ബിജെപി മൂക്കും കുത്തി വീഴും! കോൺഗ്രസ്സ് അധികാരത്തിലേറും.. ബിജെപിക്ക് ഇടിത്തീയായി പ്രവചനം!ഗുജറാത്തിൽ ബിജെപി മൂക്കും കുത്തി വീഴും! കോൺഗ്രസ്സ് അധികാരത്തിലേറും.. ബിജെപിക്ക് ഇടിത്തീയായി പ്രവചനം!

മുള്ളേരിയയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. അടുത്തിടെ ധന്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം ധന്യക്കിഷ്ടമായിരുന്നില്ല. ഇത് രക്ഷിതാക്കളെ അറിയിച്ചിരുന്നു.

student

അതിനിടെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോകേണ്ടെന്ന് പറഞ്ഞ് വിലക്കിയതായി പറയുന്നു. ഈ വിഷമത്തിലാണ് ആത്മഹത്യയെന്ന് കരുതുന്നു. ഇന്നലെ വൈകിട്ടാണ് വീടിന് സമീപത്തെ കിണറിന്റെ കയറില്‍ കഴുത്തുമുറുക്കി കിണറിലേക്ക് ചാടിയത്. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശരണ്യ സഹോദരിയാണ്.

English summary
Student was found hanged in well bar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X