Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് പോസ്റ്റര്‍! രണ്ട് വിദ്യാര്‍ത്ഥികള്‍ മലപ്പുറത്ത് അറസ്റ്റില്‍

കാശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് കാണിച്ച് കാമ്പസില്‍ പോസ്റ്റര്‍ പതിപ്പിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ മലപ്പുറത്ത് അറസ്റ്റില്‍. മലപ്പുറം ഗവ കോളേജ് വിദ്യാര്‍ത്ഥികളെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാം വര്‍ഷ ബികോ വിദ്യാര്‍ത്ഥികളായ പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ്, ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്.

kashmirarrestdd-1550836

കഴിഞ ദിവസമാണ് ഇരുവരും കാമ്പസില്‍ പോസ്റ്റര്‍ പതിപ്പിച്ചത്.കോളേജ് പ്രിന്‍സിപ്പലാണ് മലപ്പുറം പോലീസില്‍ വിവരം അറിയിച്ചത്. ഇരുവരേയും പോലീസ് വൈകീട്ടോടെ കസ്റ്റഡിയില്‍ എടുത്തു. തീവ്ര നിലപാടുള്ള റാഡിക്കല്‍ സ്റ്റുഡന്‍സ് ഫോറത്തിന്‍റെ അംഗങ്ങളാണ് ഇരുവരും.

ഇരുവരേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പുറത്ത് നിന്നുള്ള എന്തെങ്കിലും സഹായങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ ഫോണും കോള്‍ ലിസ്റ്റും പരിശോധിച്ച് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+