പാറമടയില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു... ഒരാളെ രക്ഷപ്പെടുത്തി, അപകടം എറണാകുളത്ത്
ഒരു വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുന്നു
പെരുമ്പാവൂര്‍: പാറമടയില്‍ കുളിക്കാനിളങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അടച്ചിട്ട പാറമടയില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. ഒരു വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയപ്പോള്‍ മറ്റൊരാള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാണ്. എറണാകുളം കളമശേരി സ്വദേശികളായ വിനായകന്, ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഭിജിത്തിനെയാണ് കാണാതായത്.

വേങ്ങൂര്‍ പഞ്ചായത്തിലെ പെട്ടമലയിലാണ് ഈ പാറമട സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു കാലമായി ഈ പാറമട അടച്ചിട്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം. പരിസരവാസികളാണ് വിദ്യാര്‍ഥികള്‍ പാറമടയില്‍ മുങ്ങിയ കാര്യം ആദ്യമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ മുങ്ങിപ്പോവുകയായിരുന്നു എന്നാണ് സൂചന. ഈ പാറമടയില്‍ ഇതിനു മുമ്പും ഇതുപോലെയുള്ള അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടു തന്നെ അവ ആവര്‍ത്തിക്കാതിരിക്കാന്‍ നാട്ടുകാര്‍ ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു. പക്ഷെ ഉച്ചയോടെ ഇവിടെ വിദ്യാര്‍ഥികള്‍ കുളിക്കാനെത്തിയത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടാതിരുന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications