ഒരു ക്ലാസ് മുറിയില്‍ എങ്ങനെ ഇടപഴകണമെന്നുള്ള ബോധം കുട്ടികള്‍ക്കുണ്ടെന്ന് ഷീന ഷുക്കൂര്‍
കോട്ടയം: കോളേജ് ക്ലാസ് മുറിയില്‍ ആണും പെണ്ണും ഒരു ബെഞ്ചിലിരിക്കാന്‍ പാടില്ലെന്ന ഫറൂഖ് കോളേജിന്റെ നിലപാടിനെതിരെ ഷീന ഷുക്കൂറും പ്രതികരിക്കുന്നു. സദാചാരവാദികള്ക്കെതിരെയാണ് മഹാത്മാഗന്ധി സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂര്‍ ആഞ്ഞടിച്ചത്. ഒരു ക്ലാസ് മുറിയില്‍ സദാചാര ബോധത്തോടെ എങ്ങനെ ഇടപഴകണമെന്നു തിരിച്ചറിയാനുള്ള ബോധം വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. അതാരും പറഞ്ഞു പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ലെന്നാണ് ഷീന ഷുക്കൂര്‍ പറയുന്നത്.
ലിംഗ വിവേചന വിഷയത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിനെ തള്ളി കൊണ്ടാണ് ഷീന ഷുക്കൂര്‍ എത്തിയത്. ലീഗ് സ്ഥാനാര്‍ത്ഥിയായി വിസി സ്ഥാനത്തെത്തിയ ആളാണ് ഷീന ഷുക്കൂര്‍. മുന്‍പും പ്രസ്താവനകള്‍ നടത്തി ഷീന വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. പച്ച പതാകയുടെ തണലിലാണ് തനിക്ക് കാറും വീടും ലഭിച്ചത്. ആ കടപ്പാട് തനിക്കെന്നും ഉണ്ടാകുമെന്ന ഷീനയുടെ പ്രസ്താവന വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു.

വിദ്യാഭ്യാസ രംഗത്തു ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ലിംഗവിവേചനം ക്ലാസ്മുറിയില്‍ ഇടകലര്‍ന്നിരിക്കുന്നതിലേക്കായി ചുരുക്കപ്പെടുകയാണോ? കഴിഞ്ഞ 15 വര്‍ഷമായി കോളേജുകളില്‍ അധ്യാപനം നടത്തുന്ന തനിക്ക് ഇങ്ങനെയൊരു തോന്നല്‍ ഉണ്ടായിട്ടില്ല. കോളേജിലേക്ക് കടക്കുന്ന കുട്ടികള്‍ക്ക് എല്ലാം തിരിച്ചറിയാനുള്ള ബോധം ഉണ്ടെന്നാണ് എന്റെ വിശ്വാസമെന്നും അവര്‍ പറയുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ പോലെ ഒന്നിച്ചു പഠിക്കാനുള്ള രീതിയിലാണ് കോളേജുകള്‍ പണ്ട് മഹാന്മാര് നിര്‍മ്മിച്ചിരിക്കുന്നത്. ഇവരെ പ്രത്യേകം മാറ്റി ഇരുത്തേണ്ടതിന്റെ ആവശ്യകതയില്ലെന്നും ഷീന ഷുക്കൂര്‍ പറയുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications