കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ കോഴ്‌സ് നടത്തി അവര്‍ തട്ടിയത് ലക്ഷങ്ങള്‍!! കേസ് നല്‍കിയവര്‍ക്ക് ഭീഷണിയും!!

കോഴിക്കോട്ടാണ് സംഭവം

  • By Manu
Google Oneindia Malayalam News

കോഴിക്കോട്: വ്യാജ കോഴ്‌സിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ സ്ഥാപനത്തിനെതിരേ വിദ്യാര്‍ഥികള്‍ നിരാഹാരസമരം തുടങ്ങി. കോഴിക്കോട് എയിംഫില്‍ ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് സമരമാരംഭിച്ചത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അനാശാസ്യം!! പുറത്തറിയിച്ചത് ആ കുട്ടി, യുവതി കസ്റ്റഡിയില്‍പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അനാശാസ്യം!! പുറത്തറിയിച്ചത് ആ കുട്ടി, യുവതി കസ്റ്റഡിയില്‍

രാജസ്ഥാന്‍ ജഡ്ജിയല്ല... കേരളത്തിലെ ബിജെപി നേതാവിന്റെ മണ്ടത്തരം കണ്ടാല്‍ കണ്ണ് തള്ളും!!!രാജസ്ഥാന്‍ ജഡ്ജിയല്ല... കേരളത്തിലെ ബിജെപി നേതാവിന്റെ മണ്ടത്തരം കണ്ടാല്‍ കണ്ണ് തള്ളും!!!

1

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിന്റെ പേരിലാണ് സ്ഥാപനം വിദ്യാര്‍ഥികളില്‍ നിന്നു പണം തട്ടിയത്. ഭാരതിയാര്‍ സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സ്, റഗുലര്‍ കോഴ്‌സാണെന്ന് പറഞ്ഞു കബളിപ്പിച്ച് വിദ്യാര്‍ഥികളില്‍ നിന്നു പണം തട്ടിയെടുക്കുകയായിരുന്നു.

2

വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റിനെതിരേസമരവുമായി രംഗത്തുവന്നതോടെ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. സ്ഥാപനത്തിനെതിരേ കേസ് നല്‍കിയ വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായും സമരക്കാര്‍ ആരോപിക്കുന്നു. നേരത്തേ ചില വിദ്യാര്‍ഥികള്‍ സ്ഥാപനം തങ്ങളെ കബളിപ്പിച്ചതിനെ തുടര്‍ന്നു ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

English summary
Students in hunger strike agianst their institution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X