കൊല്ലം എസ്എന്‍ പോളിയില്‍ നവാഗതരെ സ്വാഗതം ചെയ്തത് സണ്ണി ലിയോണും മിയ ഖലീഫയും
കൊട്ടിയം: പുതിയതായി കോളേജിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്വാഗതം ചെയ്യുന്നത് സ്വാഭാവികമാണ്. കോളേജിന്റെ മുന്നില്‍ നവാഗതര്‍ക്ക് സ്വാഗതം എന്ന ബാനറും കാണാം. എന്നാല്‍ കൊല്ലം കൊട്ടിയം ശ്രീ നാരായണ പോളിടെക്നിക്കിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ കുറച്ച് വ്യത്യസ്തമായാണ് ചിന്തിച്ചത്.
ഓരോ കോളോജുകളും അവിടുത്തെ വിദ്യാര്‍ത്ഥികളും വ്യത്യസ്ത രീതിയിലായിരിക്കാം ചിന്തിക്കുന്നത്. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. മലയാളികള്‍ക്ക് ഇന്റര്‍നാഷണല്‍ പോണ് ആക്ട്രസ്സുമാര് സുപരിചിതമായ സാഹചര്യത്തില്‍ സ്വാഗതം അവര്‍ പറയട്ടെ എന്ന് വിദ്യാര്‍ത്ഥികള്‍ ചിന്തിച്ചു കാണും.

പോണ് ആക്ട്രസ്സുമാരായ സണ്ണി ലിയോണും മിയ ഖലീഫയുമായിരുന്നു ശ്രീ നാരായണ പോളിടെക്നിക് കോളേജിലെ സെക്കന്റിയര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതം നല്‍കിയത്. കേരളസാരിയില്‍ സണ്ണിയും മിയയും നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ചെയ്താണ് ബാനര്‍ ചെയ്തിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വിദ്യാര്‍ത്ഥികള്‍ പല രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. ഇത് കോളേജാണോ അതോ പോണ് സെന്ററാണോ എന്ന് പോലും ചോദിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു ചിലര്‍ വെറും തമാശയായി അതിനെ കണക്കാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications