സുബൈദ കൊലപാതകത്തിലെ പ്രതികള്‍ പിടിയില്‍; അറസ്റ്റ് നാളെ രേഖപെടുത്തിയേക്കും
കാസര്‍കോട്: ആയംപാറ താഴത്ത് പള്ളം സുബൈദയെ കൊലപ്പെടുത്തിയ കേസ്സില്‍ ബദിയഡുക്ക സ്വദേശി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. ജില്ലാ പോലീസ് ചീഫ് കെ.ജെ സൈമണിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇവരുടെ അറസ്റ്റ് നാളെ രേഖപെടുത്തിയേക്കും.
ഇന്ത്യ ജനാധിപത്യ രാഷ്ട്രമോ? ജനാധിപത്യം താഴേക്കെന്ന്, മോശം പ്രകടനം, മാധ്യമ സ്വാതന്ത്ര്യമില്ല, കാരണം
2018 ജനുവരി 19നാണ് തനിച്ച് താമസിക്കുന്ന 65 കാരിയായ സുബൈദയെ കൈ കാലുകള്‍ ബന്ധിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

ഇതിന് ഒരു മാസം മുന്‍പാണ് ചീമേനി പുലയന്നൂരില്‍ വീട്ടമ്മയായ റിട്ട. അധ്യാപിക വിപി ജാനകിയെ കവര്‍ച്ച സംഘം കൊലപെടുത്തിയത്. ഈ കേസില്‍ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല.
തുടര്‍ച്ചയായി ഉണ്ടായ കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാനാകാത്ത പോലീസ് നടപടിയില്‍ ജില്ലയില്‍ പ്രതിഷേധവും ശക്തമായിരിന്നു. സുബൈദയുടെ കൊലപാതകം സംബന്ധിച്ച് ബേക്കല്‍ പോലീസാണ് കേസ്സ് റജിസ്ട്രറര് ചെയ്യതിട്ടുള്ളത്. ഇതോടെ ഒരു കേസ്സിലെങ്കിലും തുമ്പുണ്ടാക്കാനായതില് പോലീസിന് ആശ്വാസിക്കാം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications