കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ക്രിമിനലിന്റെ വാക്ക് കേട്ട് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കരുത്: സുഭാഷ് ചന്ദ്രന്‍

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം:സോളാര്‍ കേസില്‍ വഴിത്തിരിവുകള്‍ സംഭവിക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നും മാത്രമല്ല സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിന്നും പ്രതികരങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. യുവ എഴുത്തുക്കാരന്‍ സുഭാഷ് ചന്ദ്രനാണ് തന്റെ സ്വതന്ത്രമായ നിലപാടുകള്‍ ഫേസ്ബുക്കില്‍ കുറിച്ച് പ്രതികരിച്ചത്.

കേരള രാഷ്ട്രീയത്തില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ജനം കല്ലെറിയുമ്പോള്‍ ഒരു ക്രിമിനലിന്റെ വാക്ക് കേട്ട് ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ഇന്നത്തെ കേരള രാഷ്ട്രീയത്തിന്റെ ധാര്‍മ്മികാധപതനതിന് ഉമ്മന്‍ ചാണ്ടി കാരണക്കാരനാണ് എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

chandy

ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ മാത്രമല്ല ജനാധിപത്യ മൂല്യങ്ങളെ കാക്കാന്‍ പ്രതിപക്ഷത്തിനും ബാധ്യതയുണ്ടെന്നാണ് എഴുത്തുക്കാരന്റെ നിലപാട്. ആരോപണങ്ങളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കില്ലെന്ന് മാധ്യമങ്ങളോട് അന്തസ്സായി പറയാന്‍ കഴിയുന്ന പ്രതിപക്ഷമായിരിക്കണം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

വിവേകം എന്ന വാക്ക്ഞാൻ കോൺഗ്രസ്സുകാരനല്ല. ഉമ്മൻ ചാണ്ടിയുടെ ആരാധകൻ അല്ലേയല്ല. കേരളത്തിന്റെ ധാർമികാധപതനത്തിന് ചുക്കാൻ പിട...

Posted by Subhash Chandran on Wednesday, December 2, 2015

English summary
subhash chandran on allegation against oommen chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X