കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് എന്ന സിനിമയുടെ വിജയാഘോഷവും താരങ്ങൾക്കും, അണിയറ പ്രവർത്തകർക്കുള്ള സ്വീകരണവും

  • By Desk
Google Oneindia Malayalam News

വടകര: ഭരത് മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് എന്ന സിനിമയുടെ വിജയാഘോഷവും താരങ്ങൾക്കും, അണിയറ പ്രവർത്തകർക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.

ദൂരദർശനിൽ ദേശസ്നേഹ സിനിമകൾക്ക് വർധന, 2017ൽ സംപ്രേഷണം ചെയ്തത് 17 ചിത്രങ്ങള്‍ദൂരദർശനിൽ ദേശസ്നേഹ സിനിമകൾക്ക് വർധന, 2017ൽ സംപ്രേഷണം ചെയ്തത് 17 ചിത്രങ്ങള്‍

കീർത്തി മുദ്ര തിയേറ്റർ പരിസരത്ത് കേക്ക് മുറിച്ച് വടകര മുൻസിപ്പൽ ചെയർമാൻ കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ അജയ് വാസുദേവ്, അണിയറ പ്രവർത്തകരായ' മഖ്ബുൽ സൽമാൻ,ജോൺ,അർജുൻ ,ദിവ്യദർശൻ ,ജോജി അശ്വിൻ,നിർമ്മാതാവ് സി എച്ച് മുഹമ്മദ് , പ്രദീപ് ചോമ്പാല ,സുഗുണേഷ് കുറ്റിയിൽ എന്നിവർ സംസാരിച്ചു.

mastrpce

മാസ്റ്റർ പീസ് എന്ന സിനിമയുടെ വിജയാഘോഷവുംഅണിയറ പ്രവർത്തകർക്കുള്ള സ്വീകരണവും കെ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

English summary
Success celebrations of master piece movie and reception for the crew members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X