കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യനില മോശമായി; സുധാകരനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കെ.സുധാകരനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ആരോഗ്യനില മോശമായതായും ആശുപത്രിയിലേക്കു മാറ്റണമെന്നും ജില്ലാ മെസുധാകരന്റെ ഡിക്കല്‍ ഓഫിസര്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയതോടെയാണിത്.

മയക്കുമരുന്ന് വേട്ടയുടെ പേരില്‍ ഫിലിപ്പീന്‍സില്‍ ഒന്നര വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 20,000ത്തിലേറെ പേര്‍
ഭക്ഷണം കഴിക്കാത്തതിനാല്‍ സ്വാഭാവികമായ പ്രശ്‌നങ്ങളില്‍ സുധാകരനില്‍ കാണാനുണ്ടെന്നും ആശുപത്രിയിലേക്കു മാറ്റണമെന്നുമാണു മെഡിക്കല്‍ സംഘം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു നല്‍കിയ റിപ്പോര്‍ട്ട്. നാലു ദിവസമായി നിരാഹാര സമരം നടത്തുന്ന സുധാകരന്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്കു വിസമ്മതിച്ചിരുന്നു.

ksudhakaran

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം നടത്താമെന്നു സര്‍ക്കാര്‍ രേഖാമൂലം അറിയിക്കുന്നതു വരെ നിരാഹാര സമരം തുടരാനാണു യുഡിഎഫ് തീരുമാനം. സുധാകരനെ ആശുപത്രിയിലേക്ക് മാറ്റിയാല്‍ മറ്റാരെങ്കിലും സമരം ഏറ്റെടുത്തേക്കും. സര്‍ക്കാര്‍ വഴങ്ങുന്നതുവരെ നിരാഹാരസമരം തുടരും. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവും സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണത്തില്‍ ബന്ധുക്കള്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിബിഐ അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.

കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്</a><a class=സെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽക്കുന്നത് പഴയ സ്മശാനത്തിൽ!" title="കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്സെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽക്കുന്നത് പഴയ സ്മശാനത്തിൽ!" />കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്സെക്രട്ടേറിയറ്റിൽ പ്രേതബാധ; പൂജ ചെയ്ത് ഒഴിപ്പിക്കണം, കെട്ടിടം നിൽക്കുന്നത് പഴയ സ്മശാനത്തിൽ!

English summary
Hunger strike: K Sudhakaran likely to shifted hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X