സുധീരം... സുധീരന്‍
തിരുവനന്തപുരം: കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു പദവിയിലെത്താന്‍ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നും വിഎം സുധീരന്‍. ഇത്ര നാളും താന്‍ ഉയര്‍പ്പിടിച്ച മൂല്യങ്ങളെ തള്ളിക്കളഞ്ഞ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് മധുരമായി പകരം വീട്ടുന്നതുപോലെയാണ് കെപിസിസി പ്രസിഡന്റ് ആയതിന് ശേഷം അദ്ദേഹത്തിന്റെ നടപടികള്‍.
സുധീരനെ കെപിസിസി പ്രസിഡന്റ് ആക്കിയതിലുള്ള വിയോജിപ്പ് ഇപ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകടിപ്പിക്കുന്നുണ്ടെന്ന് വേണം കരുതാന്‍. സുധീരന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു. ഫെബ്രുവരി 19 ന് സുധീരന്റെ ന്തൃത്വത്തിലുള്ള ആദ്യ കെപിസി യോഗത്തിനും മുഖ്യമന്ത്രി എത്തിയത് ഏറെ വൈകിയായിരുന്നു.
കെപിസിസി യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം

മുഖ്യമന്ത്രി എത്തില്ലേ
കെപിസിസി യോഗത്തനിടയില്‍ വിഎം സുധീരന്‍, എംഎം ഹസ്സന്‍, വിഡി സതീശന്‍

ഹാവൂ... മുഖ്യനെത്തി
വൈകിയെങ്കിലും കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തി.

ഈ ചിരിയൊക്കെ മാറും
ഉമ്മന്‍ ചാണ്ടി, വിഎം സുധീരന്‍, എംഎം ഹസ്സന്‍ എന്നിവര്‍ക്കൊപ്പം യുഡിഎഫ് കമ്#വീനര്‍ പിപി തങ്കച്ചനേയും കാണാം.

ആറന്മുള ഭരണ നേട്ടമല്ല
ആറന്മുള വിമാനത്താവളം സര്‍ക്കാരിന്റെ ഭരണ നേട്ടത്തില്‍ ഉള്‍പ്പെടുത്താതെ ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിക്കുകയാണ് സുധീരന്‍ ചെയ്തത്.












Click it and Unblock the Notifications