കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂഫിയും സുജാതയും സംവിധായകൻ നരണിപ്പുഴ ഷാനവാസ് ഗുരുതരാവസ്ഥയിൽ

Google Oneindia Malayalam News

തിരുവനന്തപുരം; സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഗുരുതരാവസ്ഥയിൽ.ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.അട്ടപാടിയിൽ പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിയാലിരുന്നു ഷാനവാസ്. ഇതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്.സുഹൃത്തുക്കളാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.

122-1608536923-1608

എഡിറ്ററായാണ് ഷാനവാസ് സിനിമാ ലോകത്ത് സജീവമായത്. 2015ല്‍ പുറത്തിറങ്ങിയ കരി എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.ജാതീയത ചർച്ച ചെയ്ത ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു.

കോവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മ്മിച്ചത്.

അറിഞ്ഞ് കളിച്ച് കോൺഗ്രസ്; എൻസിപി യുഡിഎഫിലേക്ക്?4 സീറ്റുകൾ നൽകും..ഉമ്മൻ ചാണ്ടിയുമായി ചർച്ച?അറിഞ്ഞ് കളിച്ച് കോൺഗ്രസ്; എൻസിപി യുഡിഎഫിലേക്ക്?4 സീറ്റുകൾ നൽകും..ഉമ്മൻ ചാണ്ടിയുമായി ചർച്ച?

പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച വര്‍ഷം, 2020ല്‍ പാസാക്കിയ നിര്‍ണായക ബില്ലുകള്‍ ഇവയാണ്!!പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച വര്‍ഷം, 2020ല്‍ പാസാക്കിയ നിര്‍ണായക ബില്ലുകള്‍ ഇവയാണ്!!

ജി23 നേതാക്കളെ എത്തിച്ചത് കമല്‍നാഥല്ല, സോണിയ കളിച്ചത് മാസ്റ്റര്‍ പ്ലാന്‍, രാഹുലിനെ വെല്ലുന്ന നീക്കം!ജി23 നേതാക്കളെ എത്തിച്ചത് കമല്‍നാഥല്ല, സോണിയ കളിച്ചത് മാസ്റ്റര്‍ പ്ലാന്‍, രാഹുലിനെ വെല്ലുന്ന നീക്കം!

Recommended Video

cmsvideo
Dev Mohan talks about how he become Sufi for Sufiyum Sujathayum movie | Oneindia Malayalam

ചരിത്രം അത്ര പെട്ടെന്ന് മറക്കുന്നവരല്ല മലയാളികൾ,മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്നത് തീക്കളിയെന്ന് ഇടിചരിത്രം അത്ര പെട്ടെന്ന് മറക്കുന്നവരല്ല മലയാളികൾ,മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്നത് തീക്കളിയെന്ന് ഇടി

English summary
sufiyum sujathayum director naranipuzha shanavas passes awaysufiyum sujathayum director naranipuzha shanavas passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X