സമ്മർ ബമ്പർ ഫലം;..10 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്, പാലക്കാട് വിറ്റ ടിക്കറ്റ്
ഈ വർഷത്തെ സമ്മർ ബമ്പർ പാലക്കാട് വിറ്റ ടിക്കറ്റിന്. SG 513715 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എസ് സുരേഷ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. സബ് ഏജറ്റ് ആയ അറുചാമി ആണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് പാലക്കാട് സ്വദേശിക്ക് തന്നെയാണോ അതോ അതിർത്തി കടന്നോയെന്നാണ് ഉറ്റുനോക്കുന്നത്.

അതേസമയം SB 265947 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. 50 ലക്ഷം ആണ് രണ്ടാം സമ്മാനത്തുക. മറ്റ് സമ്മാനങ്ങൾ അറിയാം
സമാശ്വാസ സമ്മാനം (1,00,000)
SA 513715 ,SB 513715, SC 513715, SD 513715, SE 513715
മൂന്നാം സമ്മാനം ( 5 ലക്ഷം)
SA 248000 , SB 259920, SC 108983, SD 116046, SE 212162, SG 160741, SA 454047, SB 193892, SC 313223, SD 195155 , SE 385349, SG 347830


Click it and Unblock the Notifications