10 കോടി നേടിയ ഭാഗ്യശാലി നിങ്ങളാണോ? വൈകിക്കേണ്ട ഭാഗ്യം ആർക്കൊപ്പം എന്ന് അറിയാം, ചെയ്യേണ്ടത്
തിരുവനന്തപുരം: ഈ വർഷത്തെ സമ്മർ ബംബർ ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. . SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 10 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. SA 177547 എന്ന നമ്പറിന് രണ്ടാം സമ്മാനം കിട്ടിയത്. SA 656810, SB 374874 എന്നീ നമ്പറുകൾക്ക് ആണ് മൂന്നാം സമ്മാനം. ആർക്കൊക്കെയാണ് ഈ ഭാഗ്യം ലഭിച്ചത്. എങ്ങനെയാണ് ലോട്ടി ഫലം അറിയേണ്ടത് എന്ന് നോക്കാം.
സമ്മർ ബംബർ ഫലം എങ്ങനെ അറിയാം?
സ്റ്റെപ്പ് 1: നിങ്ങളുടെ മൊബൈലിലോ കംപ്യൂട്ടരിലോ ഏതെങ്കിലും വെബ് ബ്രൗസറിൽ കയറുകയാണ് ആദ്യത്തെ ഘട്ടം
സ്റ്റെപ്പ് 2: ഇതിന് ശേഷം ബ്രൗസറിലെ സേർച്ച് ബാറിൽ http://www.keralalotteries.com എന്ന് സേർച്ച് ചെയ്യണം.

സ്റ്റെപ്പ് 3: കേരള സ്റ്റേറ്റ് ലോട്ടറീസ് എന്ന സർക്കാർ ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കുക.
സ്റ്റെപ്പ് 4: അപ്പോൾ ലഭിക്കുന്ന പേജിന്റെ മുകളിൽ നൽകിയിരിക്കുന്ന റിസൾട്ട് വ്യൂ എന്ന ബട്ടണോ അല്ലെങ്കിൽ താഴെ കാണുന്ന ലോട്ടറി റിസൾട്ട് എന്ന ബട്ടണോ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5: അതിന് ശേഷം ലഭിക്കുന്ന പേജിൽ ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ, നറുക്കെടുപ്പ് തീയതി എന്നിവ അടങ്ങിയ ഒരു പട്ടിക കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് ഫലം അറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിന്റെ സമീപത്ത് കാണുന്ന വ്യൂ'വിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 6 : ഇത് ചെയ്ത് തീരുമ്പോൾ നിങ്ങൾക്ക് ഒരു പി ഡി എഫ് ലഭ്യമാകും. അതിൽ ഒന്നാം സമ്മാനം മുതൽ അവസാന സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകൾ ഉണ്ടാവും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ടിക്കറ്റ് നമ്പറുകൾ കോഡും സ്ഥലവും ഉൾപ്പെടെ പൂർണ രൂപത്തിൽ നൽകിയിരിക്കും. നാലാം സമ്മാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കങ്ങളും ആയിരിക്കും സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുക.
സ്റ്റെപ്പ് 7 : Kerala Lottery Official എന്ന ലോട്ടറി വകുപ്പിന്റെ ഓഫീഷ്യൽ യൂട്യൂീബ് ചാനലിലൂടെ ഫലം തത്സമയം അറിയാൻ സാധിക്കുന്നതാണ്.












Click it and Unblock the Notifications