Summer Bumper BR 96 Result Live: ഒന്നാം സമ്മാനം ഈ ടിക്കറ്റിന്; നിങ്ങളുടെ കൈയിലുണ്ടോ?
എട്ടാം സമ്മാനം
ഏഴാം സമ്മാനം
ആറാം സമ്മാനം
അഞ്ചാം സമ്മാനം
ആ കോടികള്‍ തമിഴ്‌നാട്ടില്‍
10 കോടി കൈയില്‍!
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 250 രൂപ വിലയുള്ള ടിക്കറ്റില്‍ ഒന്നാം സമ്മാനം പത്ത് കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിന് നല്‍കും.
5000, 2000, 1000, 500 എന്നിങ്ങനെയാണ് താഴേക്കുള്ള സമ്മാനങ്ങള്‍. നറുക്കെടുപ്പിന്റെ അവസാനഘട്ടത്തിലും ലോട്ടറി കടകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതേസമയം സമ്മര്‍ ബംപര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പിനൊപ്പം തന്നെ ഈ വര്‍ഷത്തെ വിഷു ബംപര്‍ ടിക്കറ്റും പുറത്തിറക്കും. 300 രൂപ വിലയുള്ള വിഷ ബംപറിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേര്‍ക്ക് ലഭിക്കും.













Click it and Unblock the Notifications