കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് നിയമ ഭേദഗതി; തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് സുനില്‍ പി ഇളയിടം

Google Oneindia Malayalam News

തിരുവനന്തപുരം; പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 -A) ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്നാണെന്ന് എഴുത്തുകാരനും പ്രാസംഗികനുമായ സുനിൽ പി ഇളയിടം.സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങൾ തടയേണ്ടത് അനിവാര്യവും അതിനായുള്ള നിയമനിർമ്മാണം സ്വാഗതാർഹവുമാണ്. എന്നാൽ , അതിനായുള്ള നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുത്. അതിനാൽ പുതിയ നിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

 photo-2018-11-18-

ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം- സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 -A) ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്നാണ്.
നിശ്ചയമായും ആളുകളുടെ സ്വകാര്യതയും
വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്.,

സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങൾ തടയേണ്ടത് അനിവാര്യവും അതിനായുള്ള നിയമനിർമ്മാണം സ്വാഗതാർഹവുമാണ്. എന്നാൽ , അതിനായുള്ള നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുത്.

പുതിയ ഭേദഗതിയിൽ അത്തരത്തിൽ ദുരുപയോഗം ചെയ്യാവുന്നതും വിപരീതഫലം ഉളവാക്കാവുന്നതുമായ വ്യവസ്ഥകളുണ്ട്. അത് പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണം.

പൊലീസ് നിയമഭേദഗതി: വിവാദഭാഗം തിരുത്തും, സമൂഹ്യമാധ്യമങ്ങളിലെ അധിക്ഷേപമെന്ന് കൃത്യമായി പറഞ്ഞേക്കുംപൊലീസ് നിയമഭേദഗതി: വിവാദഭാഗം തിരുത്തും, സമൂഹ്യമാധ്യമങ്ങളിലെ അധിക്ഷേപമെന്ന് കൃത്യമായി പറഞ്ഞേക്കും

അഹമ്മദ് പട്ടേലിന്റെ റോളിലേക്ക് സീനിയര്‍, രാഹുലിനെ കരുത്തനാക്കാന്‍ എത്തുന്നു, ആപ്പിലാവുന്നത് പൈലറ്റ്!അഹമ്മദ് പട്ടേലിന്റെ റോളിലേക്ക് സീനിയര്‍, രാഹുലിനെ കരുത്തനാക്കാന്‍ എത്തുന്നു, ആപ്പിലാവുന്നത് പൈലറ്റ്!

ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല, കണ്ണാടിയില്‍ സ്വയം നോക്കട്ടെ, സിദ്ദിഖിനെ പരിഹസിച്ച് രേവതിഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല, കണ്ണാടിയില്‍ സ്വയം നോക്കട്ടെ, സിദ്ദിഖിനെ പരിഹസിച്ച് രേവതി

Recommended Video

cmsvideo
Kerala Government Likely To Make Changes In New Police Act

English summary
Sunilp ilayidam about police act amendment says government should be ready to make corrections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X