സ്ത്രീകളെ വലയിലാക്കും, ഉപയോഗിച്ച ശേഷം വച്ചുമാറും, എല്ലാം ചെയ്യുന്നത് മന്ത്രിമാരുടെ ലോബി; സരിത
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരില്‍ ചിലര്‍ സ്ത്രീകളെ വലയിലാക്കുകയും പരസ്പരം കൈമാറുകയും ചെയ്യുന്ന ലോബിയായി പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസുമായി നടത്തിയ സംഭാഷണത്തിലാണ് സരിതയുടെ വെളിപ്പെടുത്തല്‍. സുനിത ദേവദാസിന് സരിത എസ് നായര്‍ നല്കിയ അഭിമുഖത്തിന്റെ ഓഡിയോ റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്ത് വിട്ടത്.
മന്ത്രിമാരില്‍ ചിലരുടെ പേരെടുത്ത് തന്നെ സരിത പരാര്ശിയ്ക്കുന്നു. ഒരാള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ അടുത്തയാള്‍ക്ക് കൈമാറുന്നതാണ് ഈ ലോബിയില്‍ ഉള്‍പ്പെട്ട മന്ത്രിമാരുടെ പതിവ്. ഒരു മുന്‍ എംപിയുടെ പേര് സരിത പരാമര്‍ശിയ്ക്കുന്നു. അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍ എന്നിവരുടെ പേര് പറഞ്ഞപ്പോള്‍ മന്ത്രിമാര്‍ ഇനിയുമുണ്ടെന്നായിരുന്നു സരിത പറഞ്ഞത്. ഓഡിയോ ടേപ്പ് പുറത്ത് വന്നെങ്കിലും തന്റെ ശബ്ദമല്ലെന്ന് പറഞ്ഞ് നിഷേധിയ്ക്കുകയാണ് സരിത...

ലോബി
സ്ത്രീകളെ വലയിലാക്കുകയും പരസ്പരം കൈമാറുകയും ചെയ്യുന് ഒരു ലോബി തന്നെ മന്ത്രിമാര്ക്കിടയിലുണ്ടെന്ന് സോളാര്‍ വിവാദ നായിക സരിത എസ് നായര്‍

സുനിത ദേവദാസ്
മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസിന് നല്കിയ അഭിമുഖത്തിലാണ് സരിത ഇക്കാര്യം പറയുന്നത്

റിപ്പോര്‍ട്ടര്‍
റിപ്പോര്‍ട്ടര്‍ ചാനലാണ് സരിതയുടെ അഭിമുഖത്തിന്റെ ശബ്ദരേഖ പുറത്ത് വിട്ടത്

മുന്‍ എംപി
ഒരു മുന്‍ എംപിയുടെ പേര് സരിത പരാമര്‍ശിയ്ക്കുന്നുണ്ട്

ഇനിയും
അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചപ്പോള്‍ മന്ത്രിമാര്‍ ഇനിയുമുണ്ടെന്നായിരുന്നു സരിതയുടെ മറുപടി

ടെസ്റ്റ് ഡോസ്
അബ്ദുള്ളക്കുട്ടിയ്ക്കെതിരായ പരാതി ടെസ്റ്റ് ഡോസായിരുന്നെന്നും സരിത

തെറ്റുകാരനല്ല
ഉമ്മന്‍ചാണ്ടി തെറ്റ് ചെയ്തിട്ടില്ലെന്നും മറ്റുചിലരെ സംരക്ഷിയ്ക്കുന്നതിനിടയില് ഇതില്‍പ്പെട്ടതാണെന്നും സരിത

സത്യമോ അതോ...
സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് സരിതയുടെ വാക്കുകള്‍

ലീഗ് നേതാവ്
മുന്‍പ് സമാനമായ കേസില്‍ അകപ്പെട്ടിട്ടുള്ള ലീഗ് നേതാവിനെക്കുറിച്ചും സരിത എസ് നായര്‍ പരാമര്‍ശിയ്ക്കുന്നുണ്ട്.
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications