സണ്ണി ലിയോണിനെ കാണാന്‍ ആരാധകര്‍ കാണിച്ച അതിക്രമങ്ങള്‍... അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍!!!
കൊച്ചി: മലയാളികള്‍ പകല്‍ മാന്യന്മാരാണെന്ന് പൊതുവേ ഒരു ആക്ഷേപമുണ്ട്. പൊതുഇടങ്ങളില്‍ എപ്പോഴും സദാചാരം പ്രസംഗിക്കുകയും അവസരം കിട്ടുമ്പോള്‍ തനി തോന്നിവാസം കാണിക്കുകയും ചെയ്യുന്നവര്‍.
എന്നാല്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ ആ സദാചാര വായാടിത്തമൊന്നും മലയാളികള്‍ കാണിച്ചില്ല. ആയിരങ്ങളാണ് പ്രിയ താരത്തെ കാണാന്‍ കൊച്ചിയിലേക്ക് ഒഴുകിയത്. അക്കാര്യത്തില്‍ മല്ലൂസിന് ഒരു സല്യൂട്ടും കൊടുക്കാം.
എന്നാല്‍ ആരാധനമൂത്താല് ഇങ്ങനെയൊക്കെ കാണിക്കുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയങ്ങള്‍... എന്തെല്ലാം അതിക്രമങ്ങള്‍!!!

കണ്ടാല്‍ ഞെട്ടുന്ന ജനക്കൂട്ടം
എംജി റോഡില്‍ സണ്ണി ലിയോണിനെ കാണാന്‍ എത്തിയ ജനക്കൂട്ടത്തെ കണ്ടാല്‍ ആരായാലും ഞെട്ടിപ്പോകും. അത്രയധികം ആളുകളാണ് അവിടെ എത്തിയിരുന്നത്.

മതില് പൊളിച്ചും!!!
സണ്ണി ലിയോണ്‍ എത്തുന്നതിന് മുമ്പ് സംഭവിച്ച കാര്യമാണിത്. വേദിയെ മതിലുപോലെ മറച്ചിരുന്ന ഫ്ലക്സ് കീറി ആണ് ചിലര്‍ അകത്തേക്ക് തലയിട്ടത്.

കാഴ്ച മറച്ചാല്‍
സണ്ണി ലിയോണ്‍ എത്തിയത് ഫോണ്‍4 ന്റെ ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ ആണല്ലോ... പക്ഷേ കാഴ്ചമറച്ചാല് ആ ഷോറൂമിന്റെ പരസ്യം തന്നെ കീറിയെറിഞ്ഞ് സണ്ണി ലിയോണിനെ നോക്കിയിരിക്കും.

എന്തൊക്കെ വഴികള്‍
സണ്ണി ലിയോണിനെ അടുത്ത് കാണുക എന്നതാണല്ലോ പലരുടേയും ലക്ഷ്യം. ഒരാള്‍ അതിന് വേണ്ടി ചെയ്തത് ഇതായിരുന്നു. ഭാഗ്യം... അപകടം ഒന്നും പറ്റിയില്ല.

ആ കാര്‍ എങ്ങനെയെത്തി!!!
സണ്ണി ലിയോണിന്റെ കാര്‍ ഉദ്ഘാടന വേദിയുടെ അരികിലേക്ക് വരുന്ന ദൃശ്യമാണിത്. ഈ ജനസഞ്ചയത്തിനിടയിലൂടെ അത് എങ്ങനെ ലക്ഷ്യസ്ഥാനത്തെത്തി!!!

ഫോട്ടോയെടുക്കാന്‍
സണ്ണി ലിയോണിന്റെ ഫോട്ടോയെടുക്കാന്‍ ആരാധകര്‍ കാണിക്കുന്ന തിക്കും തിരക്കും ആണിത്. ആര്‍ക്കും ഒന്നും പറ്റിയിട്ടുണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം.

മുകളില്‍ നിന്നുളള ദൃശ്യം
സമീപത്തെ വലിയ കെട്ടിടത്തിന് മുകളില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണിത്. എത്രപേര്‍ സണ്ണി ലിയോണിനെ കാണാന്‍ കൊച്ചിയില്‍ എത്തിയിരുന്നു എന്നതിന്റെ ഏതാണ്ട് ഒരു ധാരണ ഈ ചിത്രം തരും.
|
സണ്ണിയും ട്വീറ്റ് ചെയ്തു
കേരളത്തിലെത്തിയപ്പോള്‍ തനിക്ക് കിട്ടിയ ആരാധക സ്നേഹത്തെ കുറിച്ച് സണ്ണി ലിയോണ്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പ്രതികരിച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്.

ഇന്‍സ്റ്റാഗ്രാമിലും
ഇന്‍സ്റ്റാഗ്രാമിലും സണ്ണി ലിയോണ്‍ കേരളത്തിലെ ആരാധകരെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. കേരളത്തെ ദൈവത്തിന്റെ സ്ന്തം നാട് എന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട.
|
ഖലേസി ആയെന്ന്
ഗെയിം ഓഫ് ത്രോണിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാള്‍ വിളിക്കപ്പെടുന്ന ഖലേസി എന്നാണ്. കേരളത്തിലെത്തിയപ്പോള്‍ സണ്ണി ലിയോണ്‍ ശരിക്കും ഖലേസി ആയി എന്നാണ് ഒരാളുടെ ട്വീറ്റ്
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications