ഞാന്‍ അസ്വസ്ഥനാണ്, പത്താന്‍കോട് ആക്രമണത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നു
കൊച്ചി: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വളരെ അസ്വസ്ഥനാണത്രേ... എന്താണ് കാര്യം. കഴിഞ്ഞ ഒരാഴ്ചയായി പത്താന്‍കോട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ അസ്വസ്ഥനാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് താരം അനുശോചനം രേഖപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്.കേണല്‍ നിരഞ്ജനെയും മറ്റ് ജവാന്മാരെയും അനുസ്മരിച്ചത്.
രക്തസാക്ഷിത്വം വരിച്ച ധീര യോദ്ധാക്കളുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനായി വാക്കുകളില്ലെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. എന്റെ ഹൃദയം പത്താന്‍കോട് ആക്രമണത്തില്‍ കൊല്ലപ്പെട്ട പോരാളികളുടെ കുടുംബത്തിനായി തുടിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഞാന്‍ അസ്വസ്ഥനാണ്
കഴിഞ്ഞ ഒരാഴ്ചയായി പത്താന്‍കോട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ അസ്വസ്ഥനാണെന്ന് മോഹന്‍ലാല്‍. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് താരം അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റെത്തി.
|
ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല
ധീര യോദ്ധാക്കളുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനായി വാക്കുകളില്ലെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. എന്റെ ഹൃദയം പത്താന്‍കോട് ആക്രമണത്തില്‍ കൊല്ലപ്പെട്ട പോരാളികളുടെ കുടുംബത്തിനായി തുടിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

യഥാര്‍ത്ഥ രാജ്യസ്നേഹി
മലയാളിയായ ലഫ്.കേണല്‍ ഇകെ നിരഞ്ജന് യഥാര്‍ത്ഥ രാജ്യസ്നേഹിയാണെന്നും താരം പറയുന്നു. മലയാളികളെല്ലാം നിരഞ്ജനെ ഓര്‍ത്ത് അഭിമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാര്‍ത്ഥിക്കുന്നു
ദൈവം നിരഞ്ജന്റെ ആത്മാവിന് ശാന്തി നല്കട്ടെയെന്നും താരം കുറിക്കുന്നു. നിരഞ്ജന്റെ കുടുംബത്തിന് നന്മകളുണ്ടാകട്ടെയെന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ബിഗ് സല്യൂട്ട്
നിരഞ്ജന് കുമാറിന് ഹൃദയത്തില്‍ നിന്ന് ബിഗ് സല്യൂട്ട് എന്നും മോഹന്‍ലാല്‍ കുറിക്കുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ








Click it and Unblock the Notifications