മലയാളികള്‍ കയ്യടിക്കൂ; തെന്നിന്ത്യയിലെ ആ വലിയ നേട്ടം സ്വന്തമാക്കി മോഹന്‍ലാലും കീര്‍ത്തി സുരേഷും
മലയാളികള്‍ക്ക് അഭിമാനമായി വലിയ നേട്ടം സ്വന്തമാക്കി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും നടി കീര്‍ത്തി സുരേഷും. 2020ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വീറ്റ് ചെയ്ത തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയിലാണ് മോഹന്‍ലാലും കീര്‍ത്തി സുരേഷും ഇടം നേടിയിരിക്കുന്നത്. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മോഹന്‍ലാല്‍, ഇതാദ്യമായാണ് മലയാളത്തില്‍ നിന്നും ഒരാള്‍ ഈ പട്ടികയില്‍ ഇടം നേടുന്നത്.
Recommended Video

ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തെലുങ്ക് താരം മഹേഷ് ബാബുവാണ്, പവന്‍കല്യാണ്‍, ജൂനിയര്‍ എന്‍ടിആര്‍, സൂര്യ, അല്ല അര്ജുന്, റാം ചരണ്‍, ധനുഷ്സ എന്നിവര്‍ക്കൊപ്പമാണ് മോഹന്‍ ലാലും പട്ടികയില്‍ ഇടം നേടിയത്.
ഏറ്റവും അധികാം ആളുകള്‍ ട്വീറ്റ് ചെയ്ത നടിയാണ് കീര്ത്തുി സുരേഷ്. കാജല്‍ അഗര്‍വാള്‍, സാമന്ത്, രശ്മിക, പൂജ ഹെഗ്ഡ, തപ്സി പാനു, തമന്ന, രാകുല്‍ പ്രീത്, ശ്രുതി ഹാസന്, തൃഷ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications