ഇറ്റലിയുടെ ആവശ്യം അംഗീകരിച്ചു;നാവികന് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി
ദില്ലി: കടല്‍ക്കൊല കേസിലെ പ്രതിയായ നാവികന് നാട്ടിലേയ്ക്ക് പോകാന്‍ സുപ്രീം കോടതി അനുമതി. നാവികന് ലാസിമിലാനോ ലതോറെയ്ക്കാണ് നാട്ടിലേയ്ക്ക് പോകാനുള്ള അനുമതി ലഭിച്ചിരിയ്ക്കുന്നത്. നാല് മാസത്തേയ്ക്ക് നാട്ടില്‍ പോകാനാണ് അനുമതി.ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ച് ഇറ്റലിയിലേയ്ക്ക് പോകാന്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാവികന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി അനുമതി.
ഹര്‍ജി പരിഗണിയയ്ക്കുന്ന വേളയില്‍ കേന്ദ്രത്തിന്റെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു. നാവികന്റെ അപേക്ഷ കേന്ദ്രവും കേരളവും എതിര്‍ത്തില്ല. തുടര്‍ന്നാണ് നാല് മാസത്തേയ്ക്ക് ഇറ്റലിയില്‍ പോകാനുള്ള അനുമതി നാവികന് ലഭിയ്ക്കുന്നത്. അപേക്ഷയെ എതിര്‍ക്കില്ലെന്ന് കേന്ദ്രം മുമ്പേ വ്യക്തമാക്കിയിരുന്നു.

മസ്തിഷ്കാഘാതം ഉണ്ടായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രണ്ട് മാസത്തേയ്ക്ക് നാട്ടില്‍ പോകാന്‍ അനുവദിയ്ക്കണമെന്നായിരുന്നു നാവികന്റെ ആവശ്യം. ഇറ്റാലിയന്‍ നാവികനും സ്ഥാനപതിയും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മാത്രമേ നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയൂ.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications