മുഖ്യമന്ത്രി കൂട്ടരും ചുടലയില്‍ ഒടുങ്ങട്ടെ, ഭിന്നിപ്പിച്ച് ഭരിക്കുന്നു, ആഞ്ഞടിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ബിജെപി നടത്തുന്ന നിരാഹാര സമരപ്പന്തലില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിട്ട് സുരേഷ് ഗോപി എംപി. അയ്യപ്പ ഭക്തര്‍ക്ക് സമാധാനം നല്കി ഈ വൃത്തിക്കെട്ട പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. ദൈവികമായ സമരങ്ങളെ താലിബാനുമായി കൂട്ടി ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്കെന്നും അവര്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെയന്നും സുരേഷ് ഗോപി വ്യക്തമാക്കി. നാമജപം എന്താണെന്നും അയ്യപ്പ ദര്‍ശനം എന്താണെന്നും ആചാര്യന്മാരോട് ചോദിക്കുന്നത് നന്നായിരിക്കും. അവരുടെ മന്ത്രിമാര്‍ പറയുന്നത് പോലെ അല്ല. ദൈവികമായ സമരങ്ങളെ താലിബാനുമായി കൂട്ടി ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്ക്. അവരെ വിളിക്കാനുള്ള പുലഭ്യവാക്ക് ഇന്ന് ഭൂമിമലയാളത്തില് ഇല്ല. അങ്ങനെ ഒരു വാക്ക് ഉണ്ടാവട്ടെ, ചുടല വരെ എന്ന് നിശ്ചയിച്ചെങ്കില്‍ അവര്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെ എന്ന് എംപി പറഞ്ഞു.

പല മതിലുകള്‍ കെട്ടിയ രാഷ്ട്രീയ പാര്‍ട്ടിയാണ് സംസ്ഥാനം ഭരിച്ച് കൊണ്ടിരിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവരുടെ ലക്ഷ്യം ഗാന്ധി പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലാണ് അതിന്റെ ആദ്യത്തെ സൂചനയുള്ളത്. വിഷവിത്ത് പാകിയ പ്രസംഗമാണതെന്നും സുരേഷ് ഗോപി ആരോപിച്ചു. ലോകത്താകമാനമുള്ള പടര്‍ന്ന് കിടക്കുന്ന അയ്യപ്പ ഭക്തരുടെ വേദനയാണ് ഈ സമരമെന്നും മനക്കരുത്ത് ഉള്ളത് കൊണ്ടാണ് ഇത്ര ദിവസങ്ങളായി സമരം തുടരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സമരം വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. വിവിധ ജാതി-മത വിഭാഗത്തില്‍പ്പെട്ടവര്‍ ഒത്തുകൂടുന്ന സമരമാണ്. കാക്കിയുടെ ഭലത്തില്‍ നടത്തുന്ന അതിക്രമം തകര്‍ന്നടിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications